May 2024
യാത്ര
Posted on: January 16, 2019
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ. എസ്. ആറായി മമ്മൂട്ടി വേഷമിടുന്ന ചിത്രമാണ് യാത്ര. മഹി വി. രാഘവ് ആണ് ചിത്രത്തിന്റെ സംവിധായകന്. ആന്ധ്രാപ്രദേശില്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിക്കാനായി വൈ. എസ്.ആര് നടത്തിയ പോരാട്ടങ്ങളുടെ കഥയാണ് യത്ര പറയുന്നത്. കര്‍ഷക ആത്മഹത്യകള്‍ പൊള്ളിച്ച ആന്ധ്രയുടെ മുന്കാലങ്ങള് ചിത്രത്തില്‍ കാണാം. 1453 കിലോ മീറ്റര്‍ നീണ്ട വൈ. എസ്. ആറിന്റെ പദയാത്രയാണ് സിനിമയുടെ പ്രധാന പ്രമേയം.
കോണ്‍ഗ്രസുമായുള്ള വൈ. എസ്. ആറിന്റെ അടുപ്പവും അകല്‍ച്ചയും ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട്. ഇരുപത് വര്‍ഷത്തിനു ശേഷമാണ് മമ്മൂട്ടി ഒരു തെലുങ്ക് ചിത്രത്തില്‍ നായകനാകുന്നത്. ചിത്രത്തിന്റെ ടെയിലറുകളും പാട്ടുകളും ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. തെലുങ്കിനു പുറമെ മലയാളത്തിലും തമിഴിലും ഉടന്‍ തന്നെ യാത്ര പ്രദര്‍ശനത്തിനെത്തും.
ജഗപതി റാവു, റാവു രമേഷ്, സുഹാസിനി എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൃഷ്ണകുമാറാണ് സംഗീതം. ദേശീയ അവാര്‍ഡ് ജേതാവ് ശ്രീകര്‍ പ്രസാദാണ് എഡിറ്റര്‍.
TAGS: Mammootty | Yathra Movie |
ജി.കെ.എന്‍.പിള്ള ഒരുക്കിയ അങ്കിളും കുട്ട്യോളും മെയ് 10 ന് റിലീസ് ചെയ്യും.
സംവിധായകന് അനുറാം നിര്‍മ്മാണ രംഗത്തേക്ക്,പുതിയ ചിത്രം ‘മറുവശം’ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
ഓസ്ട്രേലിയയില്‍ നിന്നുള്ള ആദ്യ മലയാളം വെബ് സീരീസിന് മലയാളിയായ ജോയ് കെ. മാത്യു തുടക്കം കുറിച്ചു.
ജോയ് .കെ .മാത്യുവിന്റെ ‘അണ്ബ്രേക്കബിള്’ ചിത്രീകരണം പൂര്‍ത്തിയായി
മിസിസ് കേരള ഗോള്‍ഡ് വിഭാഗത്തില്‍ തൃശൂര്‍ സ്വദേശി ജയലക്ഷ്മി ഫസ്റ്റ് റണ്ണറപ്പായി
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
കണ്ടംകുളത്തി വൈദ്യശാലയുടെ പുതിയ കോര്‍പറേറ്റ് ഓഫീസ് ഉദ്ഘാടനം മെയ് 6ന്
സംസ്ഥാനത്ത് 22 ലക്ഷം 5 ജി വരിക്കാരുമായി എയര്‍ടെല്‍
കെബിസി ഗ്ലോബല്‍ ഓഹരികള്‍ കരസ്ഥമാക്കി മിനര്‍വ വെഞ്ച്വേഴ്സ് ഫണ്ട്
പങ്കാളിത്ത ഉത്പ്പന്നങ്ങള്‍ക്ക് 1383 കോടി ബോണസ് പ്രഖ്യാപിച്ച് ബജാജ് അലയന്‍സ് ലൈഫ്