മുത്തൂറ്റ് എന്‍ജിനീയറിംഗ് കോളേജും, സീമെന്‍സും കൈകോര്‍ക്കുന്നു

Posted on: August 20, 2020

കൊച്ചി : മുത്തൂറ്റ് എന്‍ജിനീയറിംഗ് കോളേജില്‍ ബി. ടെക് പഠനത്തിന് സീമെന്‍സ് പങ്കാളിയാകുന്നു. പി.എല്‍.സി., ഡ്രൈവേഴ്‌സ്, ഓട്ടോമേഷന്‍ കോഴ്‌സുകള്‍ക്ക് ബി.ടെക് പഠനത്തോടൊപ്പം അത്യാധുനിക സീമെന്‍സ് സെന്റര്‍ ഫോര്‍ കോംപിറ്റന്‍സി ലാബില്‍ പരിശീലനവും സര്‍ട്ടിഫിക്കറ്റും നേടാനാകും. ഇന്റേണ്‍ഷിപ്പും ലഭ്യമാക്കും.

വിവരങ്ങള്‍ക്ക് 9446717178, 0848 2732100.