ജോയ് ആലുക്കാസ് വില്ലേജ് ഇനി ഐസൊലേഷന്‍ ഗ്രാമം

Posted on: March 30, 2020

തൃശൂര്‍ : ജോയ് ആലുക്കാസ് ഫൗണ്ടേഷന്റെ കാസര്‍കോഡ് പണി പൂരത്തിയാക്കിയ ജോയ് ആലുക്കാസ് വില്ലേജ് ഐസൊലേഷന്‍ ബ്ലോക്ക് ആക്കി മാറ്റുന്നു. എന്‍ഡോസണ്‍ഫാന്‍ ബാധിതരായ സാധു കുടുംബങ്ങള്‍ക്കു വേണ്ടി നിര്‍മിച്ച 36 വീടുകളാണ് ഐസൊലേഷന്‍ ബ്ലോക്ക് ആക്കുക. ആരോഗ്യവകുപ്പിന്റെ പ്രത്യേക അഭ്യത്ഥനമാനിച്ച് ഈ വീടുകളുടെ താക്കോലുകള്‍ ഇന്നലെ ഹെത്ത് അധികൃതര്‍ക്കു കൈമാറി.