April 2024
നിപ്പോൺ പെയിന്റ്സ് ദുരിതാശ്വാസ നിധിയിലേക്ക് 30.5 ലക്ഷം രൂപ നൽകി
Posted on: September 3, 2018
തിരുവനന്തപുരം : പ്രളയ ദുരിതാശ്വാസത്തിനായി നിപ്പോൺ പെയിന്റ്സ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 30.5 ലക്ഷം രൂപ നൽകി. ഇതുസംബന്ധിച്ച ചെക്ക് നിപ്പോൺ പെയിന്റ്സ് പ്രസിഡണ്ട് എസ്. മഹേഷ് ആനന്ദ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.
നിപ്പോൺ പെയിന്റ്സ് കേരള – ഗുജറാത്ത് സോണൽ മാനേജർ രഘുനന്ദൻ മേനോൻ, റീജണൽ സെയിൽസ് മാനേജർ സരിത് വി ദേവ് തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
TAGS: Nippon Paints |
ജൂബിലി മിഷന് ഹോസ്പിറ്റലിലേക്ക് ഡയാലിസിസ് യൂണിറ്റ് നല്കി മണപ്പുറം ഫൗണ്ടേഷന്
വലപ്പാട് പഞ്ചായത്തിലേക്ക് സി സി ടി വി ക്യാമറകള്‍ നല്കി മണപ്പുറം ഫൗണ്ടേഷന്
ശ്രീലക്ഷ്മിയുടെ സ്വപ്നങ്ങള്‍ക്ക് മണപ്പുറം തറക്കല്ലിട്ടു
കണ്‍വര്‍ജന്‍സ് 2024: കരുതലായി മണപ്പുറം ഫൗണ്ടേഷന്
തെലങ്കാനയില്‍ മലബാര്‍ ഗ്രൂപ്പിന്റെ ഗ്രാന്മ ഹോം പദ്ധതിക്ക് തുടക്കമായി