ഡിപി വേൾഡ് കുഴുപ്പള്ളി ബീച്ച് ശുചീകരിച്ചു

Posted on: October 10, 2017

കൊച്ചി : ഡിപി വേൾഡ് കൊച്ചി  ഗ്ലോബൽ ഗോ ഗ്രീൻ കാമ്പെയിന്റെ ഭാഗമായി കുഴുപ്പള്ളി ബീച്ച് ശുചീകരിച്ചു.

കുഴുപ്പള്ളി ഗ്രാമപഞ്ചായത്ത്, കുടുംബശ്രീ യൂണിറ്റുകൾ എന്നിവയുടെ സഹരണത്തോടെയാണ് ശുചീകരണപരിപാടി സംഘടിപ്പിച്ചത്. നൂറിലേറെ സന്നദ്ധപ്രവർത്തകർ പരിപാടിയിൽ പങ്കെടുത്തു.