May 2024
ജനറൽ ഹോസ്പിറ്റലിലെ പുനർനിർമ്മിച്ച നേത്രരോഗ വിഭാഗം തുറന്നു
Posted on: July 12, 2016
കൊച്ചി : മുത്തൂറ്റ് ഫിനാൻസ് സിഎസ്ആർ പ്രവർത്തനങ്ങളുടെ ഭാഗമായി എറണാകുളം ജനറൽ ഹോസ്പിറ്റലിലെ നേത്രരോഗ വിഭാഗം നവീകരിച്ചു. നവീകരിച്ച നേത്രരോഗ വിഭാഗത്തിന്റെ ഉദ്ഘാടനം പ്രഫ. കെ. വി. തോമസ് എംപിയും മുത്തൂറ്റ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ജോർജ് അലക്സാണ്ടർ മുത്തൂറ്റും ചേർന്ന് നിർവഹിച്ചു.
ജനറൽ ഹോസ്പിറ്റൽ മെഡിക്കൽ സുപ്രണ്ട് ഡോ. ഡാലിയ വി.എസ്, ആർ എം ഒ ഡോ. ഹനീഷ്, നേത്രരോഗ വിദഗ്ദ്ധ ഡോ. വിജയലക്ഷ്മി, എറണാകുളം ഡിഎംഒ ഡോ. കെ കുട്ടപ്പൻ, ഡിപിഎം ഡോ. ഹസീനമുഹമ്മദ്, എച്ച്ഡിസി പ്രിൻസിപ്പൽ അഡൈ്വസർ ഡോ. ജുനൈദ് റഹ്മാൻ, എച്ച്ഡിസി മെംബർ സോജൻ ആന്റണി, വെൽഫെയർ കമ്മിറ്റിചെയർപേഴ്സൺ ഗ്രേസി ജോസഫ് തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
TAGS: Muthoot CSR | Muthoot Finance |
ജൂബിലി മിഷന് ഹോസ്പിറ്റലിലേക്ക് ഡയാലിസിസ് യൂണിറ്റ് നല്കി മണപ്പുറം ഫൗണ്ടേഷന്
വലപ്പാട് പഞ്ചായത്തിലേക്ക് സി സി ടി വി ക്യാമറകള്‍ നല്കി മണപ്പുറം ഫൗണ്ടേഷന്
ശ്രീലക്ഷ്മിയുടെ സ്വപ്നങ്ങള്‍ക്ക് മണപ്പുറം തറക്കല്ലിട്ടു
കണ്‍വര്‍ജന്‍സ് 2024: കരുതലായി മണപ്പുറം ഫൗണ്ടേഷന്
തെലങ്കാനയില്‍ മലബാര്‍ ഗ്രൂപ്പിന്റെ ഗ്രാന്മ ഹോം പദ്ധതിക്ക് തുടക്കമായി