May 2024
ഐബിഎം എഐ ഹബ് കൊച്ചിയില്‍ ആരംഭിക്കാന്‍ ധാരണ
Posted on: January 3, 2024
കൊച്ചി : ഐബിഎം എഐ (നിര്‍മിത ബുദ്ധി) ഹബ് കൊച്ചിയില്‍ ആരംഭിക്കാന്‍ ധാരണ. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി പി.രാജീവും ഐബിഎം സീനിയര്‍ വൈസ് പ്രസിഡന്റ്
ദിനേശ് നിര്‍മലുമായി നടത്തിയ ചര്‍ച്ചയിലാണു ധാരണ. സെമികണ്ടക്ടര്‍, ചിപ്പ് ഡിസൈന്കേന്ദ്രം തുടങ്ങുന്നതിനുള്ള സാധ്യതകള്‍ തേടുന്നതിനു സാംസങ്ങുമായി ചര്‍ച്ചകള്‍ നടത്താനും ധാര
ണയായി.
ഈ വര്‍ഷം മധ്യത്തോടെ രാജ്യാന്തര എഐ ഉച്ചകോടി കൊച്ചിയില്‍ സംഘടിപ്പിജനറേറ്റീവ് എഐ എന്ന ആശയമാണു കൊച്ചി ഹബ് മുന്നോട്ടുവയ്ക്കുന്നത്. ബോയിംഗ് എയര്‍ലൈന്‍സ് പോലുള്ള ആഗോള ഭീമന്മാര് ഐബിഎമ്മിന്റെ എഐസേവനങ്ങളാണ് ഉപയോഗിക്കുന്നത്. എഐ ഉച്ചകോടിയില്‍ ബോയിപറഞ്ഞു.
TAGS: IBM |
ട്രാന്സിപ്മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാന്‍ വിഴിഞ്ഞത്തിന് അനുമതി
യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാട് 15 ശതമാനം വര്‍ധിച്ചു
നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം
മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ റെക്കോര്‍ഡ് വര്‍ധന