മുത്തൂറ്റ് മൈക്രോഫിന്‍ ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്തു

Posted on: December 27, 2023

മുംബൈ : മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പി (മുത്തുറ്റ് )ല്‍പ്പെട്ട മുത്തൂറ്റ് മൈക്രോഫിന്റെ ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്തു.

ഇഷ്യു വിലയായ 291 രൂപയില്‍നിന്ന് 5 ശതമാനം കുറവോടെ 278 രൂപയിലാണ് ലിസ്റ്റ് ചെയ്തത്.

ബിഎസ്ഇയില്‍ 266.20 ആണ് ക്ലോസിംഗ് നിരക്ക്. കഴിഞ്ഞ ആഴ്ച നടന്ന ഐപിഒയില്‍ 11.52 മടങ്ങ് അപേക്ഷകരാണ് എത്തിയിരുന്നു.