May 2024
ലുലു ഗ്രൂപ്പ് ഉഗാണ്ടയില്‍
Posted on: July 29, 2022
കൊച്ചി: ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ടയില്‍ ഭക്ഷസംസ്കരണ ലോജിസ്റ്റിക്സ് കേന്ദ്രം ആരംഭിക്കുന്നതിനായി ലുലു ഗ്രൂപ്പിന് 10 ഏക്കര്‍ സ്ഥലം ഉഗാണ്ട സര്‍ക്കാര്‍ അനുവദിച്ചു.
അന്താരാഷ്ട വിമാനത്താവളം സ്ഥിതി ചെയ്യുന്ന തലസ്ഥാനമായ കമ്പാലക്കടുത്തുള്ള എനബേയിലാണ് സ്ഥലം അനുവദിച്ചത്.
യു.എ.ഇ.യിലെത്തിയ ഉഗാണ്ട പ്രധാനമന്ത്രി റോബിന് നബായുമായി ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലി കൂടിക്കാഴ്ച നടത്തിയതിനെ തുടര്‍ന്നാണ് ഈ തീരുമാനം. 100 മില്യണ്‍ ഡോളറാണ് ലുലു ഗ്രൂപ്പ് ഉഗാണ്ടയില്‍ നിക്ഷേപിക്കുന്നത്.
TAGS: Lulu Group |
ട്രാന്സിപ്മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാന്‍ വിഴിഞ്ഞത്തിന് അനുമതി
യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാട് 15 ശതമാനം വര്‍ധിച്ചു
നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം
മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ റെക്കോര്‍ഡ് വര്‍ധന
ഭക്ഷ്യസംസ്കരണ മേഖലയില്‍ കൂടുതല്‍ സാധ്യതകള്‍ തേടി ലുലു ഗ്രൂപ്പ്
ഗാസയിലേക്ക് സഹായഹസ്തവുമായ് ലുലു ഗ്രൂപ്പ്
സൗജന്യ വിസയില്‍ വിദേശത്തേക്ക് നേരിട്ട് തൊഴിലവസരമൊരുക്കി ലുലു ഗ്രൂപ്പ
കര്‍ണാടകത്തില്‍ 2000 കോടി നിക്ഷേപവുമായി ലുലു ഗ്രൂപ്പ്
ലുലു ഗ്രൂപ്പ് കൃതി എന്ന പേരില്‍ പുതിയ കൈത്തറിവസ്ത്ര ബ്രാന്‍ഡ് അവതരിപ്പിച്ചു