May 2024
റിലയൻസിന്റെ വിപണിമൂല്യം 14 ലക്ഷം കോടി പിന്നിട്ടു
Posted on: June 4, 2021
മുംബൈ : തുടര്‍ച്ചയായ ഏഴാം വ്യാപാരദിനത്തിലും നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ച റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണിമൂല്യം വീണ്ടും 14 ലക്ഷം കോടിക്കുമുകളിലെത്തി. ഏഴു വ്യാപാരദിനംകൊണ്ട് റിലയന്‍സ് ഓഹരി വില 14.53 ശതമാനമാണ് ഉയര്‍ന്നത്.
വ്യാഴാഴ്ച രാവിലെ വില 2,250 രൂപവരെയെത്തിയതോടെ കമ്പനിയുടെ വിപണിമൂല്യം 14.05 ലക്ഷം കോടി രൂപയിലേക്ക് കുതിച്ചു. 7.95 രൂപയുടെ നേട്ടവുമായി 2,209.25 രൂപയിലാണ് ക്ലോസിംഗ്.
TAGS: Mukesh Ambani | Reliance Industries |
ട്രാന്സിപ്മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാന്‍ വിഴിഞ്ഞത്തിന് അനുമതി
യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാട് 15 ശതമാനം വര്‍ധിച്ചു
നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം
മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ റെക്കോര്‍ഡ് വര്‍ധന