May 2024
പാലായിൽ മാണി സി കാപ്പന് 9019 ലീഡ്
Posted on: May 2, 2021
കോട്ടയം : പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ ലീഡ് 4000 കടന്നു. പാലായിൽ യുഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പന് വൻ ലീഡ്. കാപ്പൻ ലീഡ് 9019 കടന്നു.
വൈക്കത്ത് എൽഡിഎഫ് സ്ഥാനാർത്ഥി സി.കെ. ആശ 9,347 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. കടുത്തുരുത്തിയിൽ മോൻസ് ജോസഫ് 799 വോട്ടുകൾക്കും ഏറ്റുമാനൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി പ്രിൻസ് ലൂക്കോസ് 454 ഉം കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണൻ 4091 വോട്ടുകൾക്കും ലീഡ് ചെയ്യുന്നു.
TAGS: Assembly Election Results | Mani C Kappen | Pala | UDF |
ട്രാന്സിപ്മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാന്‍ വിഴിഞ്ഞത്തിന് അനുമതി
യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാട് 15 ശതമാനം വര്‍ധിച്ചു
നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം
മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ റെക്കോര്‍ഡ് വര്‍ധന