May 2024
പാസഞ്ചർ വാഹനനിർമാണത്തിൽ നവംബറിൽ 4 ശതമാനം വളർച്ച
Posted on: December 10, 2019
ന്യൂഡൽഹി : പാസഞ്ചർ വാഹനനിർമാണത്തിൽ നവംബറിൽ 4.06 ശതമാനം വളർച്ച കൈവരിച്ചു. കഴിഞ്ഞ മാസം 290,727 വാഹനങ്ങൾ നിർമ്മിച്ചതായി സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സ് വെളിപ്പെടുത്തി. അതേസമയം വില്പന 2018 നവംബറിലെ 2,66,000 വാഹനങ്ങളിൽ നിന്ന് 2,63.773 വാഹനങ്ങളായി കുറഞ്ഞു.
രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി കഴിഞ്ഞ മാസം ഉത്പാദനം 4.33 ശതമാനം വർധിപ്പിച്ചു. ഉത്പാദനം 2018 നവംബറിലെ 1,35,946 യൂണിറ്റുകളിൽ നിന്ന് 2019 നവംബറിൽ 1,41,834 യൂണിറ്റുകളായി ഉയർന്നു. തുടർച്ചയായി ഒൻപത് മാസം ഉത്പാദനം കുറച്ചതിനു ശേഷമാണ് വർധന കൈവരിച്ചത്.
TAGS: Passenger Vehicle Production | Passenger Vehicle Sales | Society Of Indian Automobile Manufacturers |
ട്രാന്സിപ്മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാന്‍ വിഴിഞ്ഞത്തിന് അനുമതി
യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാട് 15 ശതമാനം വര്‍ധിച്ചു
നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം
മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ റെക്കോര്‍ഡ് വര്‍ധന
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
കണ്ടംകുളത്തി വൈദ്യശാലയുടെ പുതിയ കോര്‍പറേറ്റ് ഓഫീസ് ഉദ്ഘാടനം മെയ് 6ന്
സംസ്ഥാനത്ത് 22 ലക്ഷം 5 ജി വരിക്കാരുമായി എയര്‍ടെല്‍
കെബിസി ഗ്ലോബല്‍ ഓഹരികള്‍ കരസ്ഥമാക്കി മിനര്‍വ വെഞ്ച്വേഴ്സ് ഫണ്ട്
പങ്കാളിത്ത ഉത്പ്പന്നങ്ങള്‍ക്ക് 1383 കോടി ബോണസ് പ്രഖ്യാപിച്ച് ബജാജ് അലയന്‍സ് ലൈഫ്