May 2024
കൊട്ടക് മഹീന്ദ്ര ബാങ്കില്‍ ഹാത്തെവേ നിഷേപം നടത്തിയേക്കും
Posted on: December 8, 2018
ന്യൂഡല്‍ഹി : വാറന്‍ ബഫെറ്റിന്റെ ഹോള്‍ഡിംഗ് കമ്പനിയായ ബെര്‍ക്ഷൈര്‍ ഹാത്ത്വേ, കൊട്ടക് മഹീന്ദ്ര ബാങ്കില്‍ നിക്ഷേപം നടത്തുമെന്ന് റിപ്പോര്‍ട്ട്. ബാങ്കില്‍ 10 ശതമാനം ഓഹരി ഹാത്തെവേ സ്വന്തമാക്കും. ഇതിനായി ഏകദേശം 600 കോടി ഡോളര്‍ ഹാത്തെവേ ചെലവഴിക്കും. എന്നാല്‍ ഇക്കാര്യം ബാങ്കിംഗ് വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ല.
കൊട്ടക് മഹീന്ദ്ര ബാങ്ക് വൈസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഉദയ് കൊട്ടക്കിന് 29.73 ശതമാനം പങ്കാളിത്തമുണ്ട്. ഡിസംബറിനുളളില്‍ പ്രമോട്ടര്‍മാരുടെ പങ്കാളിത്തം 20 ശതമാനമായി കുറയ്ക്കണമെന്ന് ആര് ബി ഐ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 2020 മാര്‍ച്ചിനുള്ളില്‍ ഇത് 15 ശതമാനമാക്കണം.
TAGS: Kotak Mahindra Bank |
ട്രാന്സിപ്മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാന്‍ വിഴിഞ്ഞത്തിന് അനുമതി
യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാട് 15 ശതമാനം വര്‍ധിച്ചു
നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം
മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ റെക്കോര്‍ഡ് വര്‍ധന
കൊട്ടക് മഹീന്ദ്ര ബാങ്ക്മിറ്റഡ് ഇന്ത്യന്‍ ഓയിലുമായി ചേര്‍ന്ന ഇന്ധന ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കി
കൊട്ടക് മഹീന്ദ്ര ബാങ്ക് ലിമിറ്റഡ് സൊണാറ്റയെ ഏറ്റെടുക്കുന്നു
ഉദയ് കൊട്ടക് 6,800 കോടിയുടെ ഓഹരികള്‍ വില്‍ക്കുന്നു
കോട്ടക് മ്യൂച്ചൽ ഫണ്ട് കേരളത്തിൽ സാന്നിധ്യം ശക്തമാക്കും
കൊട്ടക് മഹീന്ദ്ര ബാങ്കും സെറ്റയും പേമിന്റ് മൾട്ടി വാലറ്റ് പുറത്തിറക്കുന്നു