May 2024
ഇന്ത്യയില്‍ ആകാശയാത്രക്കാര് വര്‍ദ്ധിക്കുന്നു
Posted on: September 8, 2018
ന്യൂഡല്‍ഹി : ഇന്ത്യയിലെ വിമാനയാത്രക്കാരുടെ എണ്ണത്തില്‍ സ്ഥിരതയാര്‍ന്ന വളര്‍ച്ചയെന്നു രാജ്യാന്തര വ്യോമഗതാഗത സംഘടനയുടെ (അയാട്ട) റിപ്പോര്‍ട്ട്. 2017 ലെ കണക്കനുസരിച്ചു 15.8 കോടിയില്‍പരം യാത്രക്കാര്‍ വിമാനമാര്‍ഗം യാത്ര നടത്തി. 2010 ല്‍ യാത്രക്കാരുടെ എണ്ണം 7.9 കോടിയായിരുന്നു.
തുടര്‍ച്ചയായി നാലാം വര്‍ഷവും യാത്രക്കാരുടെ എണ്ണത്തില്‍ 15-20 % വളര്‍ച്ചയുണ്ടാവുമെന്നാണ് അയാട്ടയുടെ വിലയിരുത്തല്‍. തൊട്ടുമുമ്പത്തെ വര്‍ഷത്തെക്കാള്‍ 2017 -ല്‍ യാത്രക്കാരുടെ എണ്ണത്തില്‍ 15 ശതമാനം വര്‍ദ്ധനയാണ് ഉണ്ടായത്.
TAGS: Airline | Indian Airlines |
ട്രാന്സിപ്മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാന്‍ വിഴിഞ്ഞത്തിന് അനുമതി
യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാട് 15 ശതമാനം വര്‍ധിച്ചു
നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം
മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ റെക്കോര്‍ഡ് വര്‍ധന