May 2024
റിലയൻസ് ജിയോ ഏറ്റവും വലിയ ഒൻപതാമത്തെ മൊബൈൽ പബ്ലീഷർ
Posted on: January 14, 2018
മുംബൈ : ലോകത്തിലെ ഏറ്റവും വലിയ ഒൻപതാമത്തെ മൊബൈൽ പബ്ലീഷറായി റിലയൻസ് ജിയോയെ സാൻഫ്രാൻസിസ്കോ ആസ്ഥാനമായുള്ള സെൻസർ ടവർ തെരഞ്ഞെടുത്തു. ഗെയിം ഇതര വരുമാന വിഭാഗത്തിലാണ് ജിയോ ഈ അംഗീകാരം നേടിയിരിക്കുന്നത്. സെൻസർ ടവർ സ്റ്റോറിന്റെ റിപ്പോർട്ടിൽ ഇടം നേടിയ ഏക ഇന്ത്യൻ കമ്പനിയാണ് റിലയൻസ് ജിയോ.
മൊബൈൽ പബ്ലീഷർ എന്ന നിലയിൽ ജിയോ, കമ്പനിയുടെ വെബ്സൈറ്റിലും ആപ്പിലും പരസ്യങ്ങൾ നൽകി വരുമാനം കണ്ടെത്തുന്നു. ട്രായി റിപ്പോർട്ട് അനുസരിച്ച് ജിയോ വരിക്കാരുടെ എണ്ണം 15.2 കോടിയാണ്.
TAGS: Reliance Jio | Sensor Tower |
ട്രാന്സിപ്മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാന്‍ വിഴിഞ്ഞത്തിന് അനുമതി
യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാട് 15 ശതമാനം വര്‍ധിച്ചു
നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം
മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ റെക്കോര്‍ഡ് വര്‍ധന
റിലയന്‍സ് ജിയോ ഇന്ത്യയില്‍ 5ജി സേവനം പ്രഖ്യാപിച്ചു
ജിയോ ഫൈബറിന് 399 രൂപ മുതൽ ആരംഭിക്കുന്ന ബ്രോഡ്ബാൻഡ് പ്ലാനുകൾ
കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തില്‍ സൗജന്യ വൈഫൈയുമായി റിലയന്‍സ് ജിയോ
റിലയൻസ് ജിയോയിൽ 11,367 കോടിയുടെ നിക്ഷേപവുമായി കെ കെ ആർ
റിലയൻസ് ജിയോ കൊച്ചി നഗരത്തിൽ കോവിഡ് ഡ്യൂട്ടി ചെയുന്ന പോലീസുകാർക്ക് സംഭാരം എത്തിച്ചു