May 2024
മൂന്നാം തലമുറ ഡിസയറിന് അഞ്ച് മാസത്തിനുള്ളിൽ ഒരു ലക്ഷത്തോളം വില്പന
Posted on: October 17, 2017
ന്യൂഡൽഹി : വിപണിയിൽ എത്തി അഞ്ച് മാസത്തിനുള്ളിൽ ഒരു ലക്ഷത്തോളം യൂണിറ്റ് വില്പന നേടി മാരുതി ഡിസയർ റെക്കോർഡ് സൃഷ്ടിച്ചു. ഈ വർഷം മെയ് മാസത്തിലാണ് മൂന്നാം തലമുറ ഡിസയർ വിപണിയിൽ അവതരിപ്പിച്ചത്. സെപ്റ്റംബറിൽ 30,000 യൂണിറ്റും ഓഗസ്റ്റിൽ 26,000 യൂണിറ്റുമായിരുന്നു വില്പന.
ഡിസയർ ബുക്ക് ചെയ്താൽ ഡെലിവറി ലഭിക്കാൻ എട്ട് ആഴ്ച കാത്തിരിക്കണം. ഇന്ത്യൻ വിപണിക്കു വേണ്ടി പ്രത്യേകം ഡിസൈൻ ചെയ്ത ഡിസയർ ഒരു ദശാബ്ദം മുമ്പാണ് മാരുതി പുറത്തിറക്കിയത്.
TAGS: Maruti Suzuki | Third Generation Dzire |
ട്രാന്സിപ്മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാന്‍ വിഴിഞ്ഞത്തിന് അനുമതി
യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാട് 15 ശതമാനം വര്‍ധിച്ചു
നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം
മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ റെക്കോര്‍ഡ് വര്‍ധന