മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : സന്തോഷകരമായ ചൈതന്യവും പ്രസരിപ്പും ഉള്‍ക്കൊള്ളുന്ന പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഡിലൈറ്റ് വാച്ച് ശേഖരം ടൈറ്റന് രാഗ വിപണിയില്‍ അവതരിപ്പിച്ചു. മോടിയും രമണീയത്വവും അഴകും സംയോജിപ്പിച്ചു കൊണ്ട് രൂപകല്‍പ്പന ...
കൊച്ചി : ഇലക്ട്രോണിക്, ഗൃഹോപകരണ വിതരണ ശൃംഖലയായ മൈജി ഫുട്ബോള്‍ ലോകക മത്സരങ്ങളുടെ ആവേശം ഉപയോക്താക്കളിലേക്ക് പക രാന്‍ ഹാട്രിക് ഓഫറുകള്‍ അവതരിപ്പിച്ചു. നൂതനസാങ്കേതികവിദ്യ യില്‍, ഏറ്റവും മികച്ച ഗുണമേന്മയുള്ള വലിയ ...
തൃശൂര്‍ : 100 ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന മഹാവിസ്മയങ്ങളുടെ സൂപ്പര്‍ഹിറ്റ് സെയില്‍ മഹോത്സവവുമായി മൈജി. സുപ്പര്‍ഹിറ്റ് സെയില്‍ മഹോത്സവത്തിന്റെ ആദ്യ മൂന്ന് ദിവസങ്ങളില്‍ ഓരോ 10,000 രൂപയുടെ പര്‍ച്ചേസിനും, ...
കോഴിക്കോട്: ലോകകപ്പ് ഫുട്ബോള്‍ മാമാങ്കം ആഘോഷമാക്കാന്‍ വികെസി പ്രൈഡ് പുതിയ കിക്കോഫ് സീരിസ് പാദരക്ഷകള്‍ അവതരിപ്പിച്ചു. ഖത്തറില്‍ നടക്കുന്ന ലോക ഫുട്ബോള്‍ മേളയില്‍ പങ്കെടുക്കുന്ന വിവിധ രാജ്യങ്ങളുടെ ജെഴ്സി ...
കൊച്ചി: ഗൃഹോപകരണ വിപണന ശൃംഖലയായ പിട്ടാപ്പിള്ളില്‍ ഏജന്‍സീസിന്റെ 61-ാം ഷോറൂം തിരുവനന്തപുരം കഴക്കൂട്ടത്ത് പ്രവര്‍ത്തനമാരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹരിപ്രസാദ് ഉദ്ഘാടനംചെയ്തു. ചലച്ചിത്ര ...
കോഴിക്കോട് : ദീപാവലി ഫടാഫട് മെഗാ സെയിലുമായി മൈജി. കിടിലന്‍ ക്യാഷ് ബാക്കും വലിയ ഡിസ്കൗണ്ടുകളും കോംബോ ഓഫറുകളും കുറഞ്ഞ കില്ലര്‍ പ്രൈസുകളും ഏറ്റവും നല്ല സമ്മാനങ്ങളുമാണ് ധംധമാക്ക സെയിലിലൂടെ മൈജി ഉപയോക്താക്കള്‍ക്ക് ...
കൊച്ചി: പിട്ടാപ്പിള്ളി ഏജന്‍സിന്റെ കേരളത്തിലുടനീളമുള്ള 60 ബ്രാഞ്ചുകളിലും ഗൃഹോപകരണങ്ങള്‍ 60% വരെ വിലക്കുറവുമായി ദീപാവലി ഓഫറുകള്‍. എല്ലാ പ്രമുഖ ബ്രാന്‍ഡുകളുടെ ഗൃഹോപകരണങ്ങള്‍ മറ്റാര്‍ക്കും ...
കൊച്ചി : ടാറ്റാ ഗ്രൂപില്‍ നിന്നുള്ള ഓമ്നി ചാനല്‍ ഇലക്ട്രോണിക്സ് റീട്ടെയിലറായ ക്രോമ ഫെസ്റ്റിവല്‍ ഓഫ് ഡ്രീംസ് കാമ്പെയിന് വഴി ദീപാവലി ഓഫറുകള്‍ അവതരിപ്പിക്കുന്നു. ഉപഭോക്താക്കള്‍ക്ക് ഫെസ്റ്റിവല്‍ ഓഫ് ...
കൊച്ചി : കണ്‍സ്യൂമര്‍ മേഖലയിലെ മുന്‍നിരക്കാരായ ടൈറ്റന് കമ്പനി തങ്ങളുടെ ഏറ്റവും പുതിയ ബ്രാന്‍ഡ് ആയ എര്‍ത്ത് പുറത്തിറക്കി. ഹൗസ് ഓഫ് ടൈറ്റനില്‍ നിന്നുള്ള എര്‍ത്ത്, ഉപഭോക്താക്കളെ ആഴത്തില്‍ മനസിലാക്കി ...
കൊച്ചി : ഉപയോക്താക്കള്‍ക്കായി പുതിയ ഫിനാലെ ഡേയ്സ് അവതരിപ്പിച്ചിരിക്കുകയാണ് ആമസോണ്‍. ഒരു മാസം നീണ്ടു നിന്ന ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ആഘോഷങ്ങള്‍ അവസാനിക്കുന്നതിന്റെ ഭാഗമായാണിത്. 17 മുതല്‍ ആരംഭിച്ച ...
കൊച്ചി : ഇന്ത്യയിലെ റീട്ടെയില്‍ ജുവല്ലറി ബ്രാന്‍ഡ് ആയ തനിഷ്ക് ധന്‍തെരാസ് ഓഫറുകള്‍ പ്രഖ്യാപിച്ചു. ഉപഭോക്താക്കള്‍ക്ക് സ്വര്‍ണാഭരണങ്ങളുടെ പണിക്കൂലിയിലും ഡയമണ്ട് ആഭരണങ്ങളുടെ മൂല്യത്തിലും 20 ശതമാനം വരെ ഇളവു ...
കൊച്ചി : ഈ വര്‍ഷം 125ാം വാര്‍ഷികം ആഘോഷിക്കുന്ന ഗോദ്റെജ് ഗ്രൂപ്പിന്റെ പതാകവാഹക കമ്പനിയായ ഗോദ്റെജ് ആന്‍ഡ് ബോയ്സ് ദിവസവും നറുക്കെടുപ്പിലൂടെ 125 പേര്‍ക്ക് ഒരു ലക്ഷം രൂപ വരെ നേടാനുള്ള അവസരമൊരുക്കുന്നു. എല്ലാ ഉത്സവ ...
കൊച്ചി : എയര്‍ കണ്ടീഷണര്‍ രംഗത്തെ മുന്‍നിരക്കാരായ വോള്‍ട്ടാസ് ലിമിറ്റഡ് ഉപഭോക്താക്കള്‍ക്കായി ഗ്രാന്റ് മഹോല്‍സവ് ഓഫര്‍ 2022 പ്രഖ്യാപിച്ചു. രാജ്യത്തുടനീളമുള്ള എല്ലാ അംഗീകൃത ഡീലര്‍മാരിലൂടേയും ചാനല്‍ ...
കൊച്ചി : ആയുര്‍വേദ ചേരുവകള്‍ അടങ്ങിയ സോപ്പ് ഐടിസി പുറത്തിറക്കി. വിവല്‍ വേദ്വിദ്യ എന്ന പേരിലാണ് ചന്ദനം, ബഹുമഞ്ജരി, കുങ്കുമാദി, നര്‍ഗീസ്, ബദാം തുടങ്ങിയ ചേരുവകള്‍ ചേര്‍ത്ത് ഉല്‍പ്പാദിപ്പിക്കുന്ന സോപ്പ് ...
കൊച്ചി : കടല്‍ വിഭവങ്ങളുടെ വൈവിധ്യവുമായി സീ ഫുഡ് ഫെസ്റ്റിവലിന് കൊച്ചി ലുലു മാളില്‍ തുടക്കമായി. സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് നടത്തുന്ന ലുലു സീഫുഡ് ഫെസ്റ്റിവല്‍ നടന് ...