മൈജിയില്‍ ലോകകപ്പ് ആവേശം പകരാന്‍ ഹാട്രിക് ഓഫര്‍

Posted on: November 14, 2022

കൊച്ചി : ഇലക്ട്രോണിക്, ഗൃഹോപകരണ വിതരണ ശൃംഖലയായ മൈജി ഫുട്‌ബോള്‍ ലോകക മത്സരങ്ങളുടെ ആവേശം ഉപയോക്താക്കളിലേക്ക് പക രാന്‍ ഹാട്രിക് ഓഫറുകള്‍ അവതരിപ്പിച്ചു.

നൂതനസാങ്കേതികവിദ്യ യില്‍, ഏറ്റവും മികച്ച ഗുണമേന്മയുള്ള വലിയ ടിവിയും ഏറ്റവും പുതിയ ശബ്ദസംവിധാനവും പ്രൊജക്ടറും സ്വന്തമാക്കാന്‍ ആകര്‍ഷകമായ കോംബോ, എക്‌സ്‌ചേഞ്ച് ഓഫറുകളും വന്‍ വിലക്കുറവുമാണ് ലഭ്യമാക്കുന്നത്.

ഹോം തിയറ്ററിന്റെ വിപുലമായ ശേഖരവുംമൈജി, മൈജി ഫ്യൂച്ചര്‍റുകളില്‍ ഒരുക്കിയിട്ടുണ്ട്. 14 വരെ എല്ലാ മൈജി, ഫ്യൂച്ചര്‍ സ്റ്റോറുകളിലും ഓഫറുകള്‍ ലഭ്യമാകും. ഫോണ്‍: ലഭ്യമാകും.9249001001.

TAGS: Myg |