മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : പുതിയ ലിമിറ്റഡ് എഡിഷന് ഫെസ്റ്റീവ് കിറ്റുമായി മാക് കോസ്മെറ്റിക്. മൂന്ന് തരം കിറ്റുകളാണ് മാക് പുറത്തിറക്കിയത്. എക്സ്ട്രീം ഡൈമന്‍ഷന്‍ കാജല്‍ ലൈനര്‍, മാറ്റ് ലിപ്സ്റ്റിക് മെഹര്‍ അടങ്ങുന്ന കിറ്റിന് 2000 ...
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ വിന്‍ഡോസ് ആന്റ് ഡോര്‍സ് ബ്രാന്‍ഡായ ഫെനസ്റ്റ കൊച്ചിയില്‍ എക്സ്ക്ളൂസീവ് ഷോറൂം തുറന്നു. കൊച്ചി സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ കാക്കനാട്ട് പ്രത്യേക സാമ്പത്തിക ...
കോഴിക്കോട് : ഗംഭീര ഡിസ്കൗണ്ടുകളും ഗിഫ്റ്റുകളും കോംബോ ഓഫറുകളുമായി മൈജി സൂപ്പര്‍ ഡിസ്കൗണ്ട്സെയില് ഗൃഹോപകരണങ്ങളുടെയും ഡിജിറ്റല്‍ ഇലക്ട്രോണിക്സിന്റെയും ബള്‍ക്ക് പര്‍ച്ചേസില്‍ നിന്നും ലഭിക്കുന്ന ലാഭം ...
കൊച്ചി : അഞ്ച് തരം ധാന്യങ്ങളടങ്ങിയ റെഡി- ടു- ഈറ്റ് ക്വാക്കര്‍ ഓട്സ് മുസ്ലി വിപണിയില്‍. 22 ശതമാനം പഴങ്ങള്‍, നട്സ്, ബെറീസ്, സീഡ്സ് എന്നിവയുടെ പോഷക ഗുണങ്ങളാല്‍ നിറഞ്ഞ ക്വാക്കര്‍ ഓട്സ് മുസ്ലി ഫ്രൂട്ട് ആന്റ് നട്ട്, ...
കൊച്ചി : ഫ്ളിപ്കാര്‍ട്ട് ബിഗ് ദസറ സെയില്‍ പ്രഖ്യാപിച്ചു. ഈ മാസം 5 മുതല്‍ 8 വരെയാണ് ഓഫര്‍ സെയില്‍ നടക്കുക. വിവിധ വിഭാഗങ്ങളിലായി നിരവധി ഉത്പന്നങ്ങള്‍ക്ക് ഡിസ്കൗണ്ട് ലഭ്യമാണ്. സ്മാര്‍ട്ട്ഫോണുകള്‍, ...
കൊച്ചി : തുരുമ്പിനെ പ്രതിരോധിക്കുന്ന സ്റ്റീല്‍ ടി എം ടി ബാറുകള്‍ ദക്ഷിണേന്ത്യയില്‍ ആദ്യമായി അവതരിപ്പിച്ച പുള്‍കിറ്റ് കൂടുതല്‍ കരുത്തുറ്റ 550 ഡി ഗ്രേഡ് ടി.എം.ടി ബാറുകള്‍ പുറത്തിറക്കി. തെര്മക്സ് ...
കൊച്ചി : ടാറ്റായില്‍ നിന്നുള്ള ഇന്ത്യയിലെ ആദ്യ ഓമ്നി ചാനല്‍ ഇലക്ട്രോണിക് റീട്ടെയിലറായ ക്രോമ ഫെസ്റ്റിവല്‍ ഓഫ് ഡ്രീംസ് പ്രഖ്യാപിച്ചു. ഡിജിറ്റല്‍ ഫിലിം, കുട്ടികള്‍ക്കായി കൊലു വര്‍ക്ഷോപ്, ആനുകൂല്യങ്ങളും ...
കൊച്ചി : ഇന്ത്യയിലെ ഏറ്റവും വേഗത്തില്‍ വളരുന്ന ഇന്റര്‍നെറ്റ് കൊമേഴ്സ് കമ്പനിയായ മീഷോ 2022 സെപ്റ്റംബര്‍ 23 മുതല്‍ 27 വരെ നടത്തിയ മെഗാ ബ്ലോക്ക്ബസ്റ്റര്‍ സെയിലില്‍ റെക്കോഡ് നേട്ടം കൈവരിച്ചു. അഞ്ചുദിവസത്തെ ...
കൊച്ചി : ഫ്ലിപ്കാര്‍ട്ട് ബിഗ് ബില്ല്യണ്‍ ഡേയ്സിന്റെ ഒമ്പതാം പതിപ്പിന് മികച്ച പ്രതികരണം. സെക്കന്‍ഡില്‍ 1.6 ദശലക്ഷം ഉപഭോക്താക്കളാണ് ഒരേ സമയം ഫ്ലിപ്കാര്‍ട്ട് ബിബിഡിയില് ഷോപ്പ് ചെയ്യാനെത്തിയത്. ...
കൊച്ചി : ഇ വി ചാര്‍ജിംഗ് നെറ്റ്വര്ക്കായ ബോള്‍ട്ട്് യൂണിവേഴ്സല്‍ ഇ വി ചാര്‍ജിംഗ് സോക്കറ്റായ ബോള്‍ട്ട്് ലൈറ്റ് പുറത്തിറക്കി. ഇന്ത്യയില്‍ നിര്‍മ്മിച്ച ബോള്‍ട്ട്് ലൈറ്റ് സോക്കറ്റ് എല്ലാ ...
കൊച്ചി : ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ഷോപ്സിയുടെ മെഗാപ്പിംഗ് കാര്‍ണിവലിന്റെ രണ്ടാം പതിപ്പ് ആരംഭിച്ചു. ബിഗ്ബില്യണ്‍ ഡെയ്സിന്റെ ഭാഗമായാണ് ഷോപ്സി ഗ്രാന്‍ഡ് മേള നടക്കുന്നത്. ഈ മാസം 30 വരെയാണ് മേള. ഈ മാസം ആദ്യം ...
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയില്‍ ജുവല്ലറി ബ്രാന്‍ഡ് ആയ ഹൗസ് ഓഫ് ടാറ്റയില്‍ നിന്നുള്ള തനിഷ്ക് തങ്ങളുടെ ഉല്‍സവകാല ശേഖരമായ അലേഖ്യ പുറത്തിറക്കുന്നതായി പ്രഖ്യാപിച്ചു. പഴയ കാലത്തിന്റെ സൗന്ദര്യവും ...
കൊച്ചി : പിട്ടാപ്പിള്ളില്‍ 60% വരെ വിലക്കുറവുമായി സമ്മാന മാരത്തണ്‍ ഓഫറുകള്‍ ഏതാനും ദിവസങ്ങള്‍ കൂടി തുടരും. പിട്ടാപ്പിള്ളിയില് നിന്നു പര്‍ച്ചേസ് ചെയ്യുമ്പോള്‍ ബില്‍ നമ്പറും ഫോണ്‍ നമ്പറും ...
പ്രീമിയം മെത്തകള്‍, തലയണകള്‍, കിടക്കകള്‍ തുടങ്ങിയ വയുടെ നിര്‍മാതാക്കളായ സ്പീപ്പിക്യാറ്റ് ഉത്പന്നങ്ങള്‍ക്ക് 35 ശതമാനംവരെ ഉത്സവകാല വിലക്കിഴിവ് പ്രഖ്യാപിച്ചു. കമ്പനിയുടെ ജനപ്രിയ ഇനങ്ങളായ അള്‍ട്ടിമ മാട്രസ്സ്, ...
കൊച്ചി : ഗോദ്റെജ് ആന്‍ഡ് ബോയ്സിന്റെ ബിസിനസ് യൂണിറ്റായ ഗോദ്റെജ് അപ്ലയന്‍സസ്, ഉത്സവ സീസണില്‍ ഉപഭോക്താക്കള്‍ക്കായി പുതിയ പ്രീമിയം ഉത്പന്നങ്ങളുടെ നിര അവതരിപ്പിക്കുന്നു. ദില്‍ ബോലെ വൗവ് എന്ന കാമ്പയിനിലൂടെ ...