കേരള ഓഹരികളുടെ ക്ലോസിംഗ് വിലകൾ

Posted on: August 27, 2018

കൊച്ചി : അപ്പോളോ ടയേഴ്‌സ്, ആസ്പിൻവാൾ, കൊച്ചിൻ മിനറൽസ്, കൊച്ചിൻ ഷിപ്പ്‌യാർഡ്, എഫ് എ സി ടി, കേരള ആയുർവേദ, കെഎസ്ഇ, മണപ്പുറം ഫിനാൻസ്, മുത്തൂറ്റ് ഫിനാൻസ്, എംആർഎഫ്, സൗത്ത് ഇന്ത്യൻ ബാങ്ക്, വി-ഗാർഡ്, വണ്ടർല ഹോളിഡെയ്‌സ് തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ, എവിടി നാച്വറൽ, ധനലക്ഷ്മി ബാങ്ക്, ഫെഡറൽ ബാങ്ക്, ജിയോജിത്ത് ഫിനാൻഷ്യൽ, കിറ്റെക്‌സ് ഗാർമെന്റ്‌സ്, മുത്തൂറ്റ് കാപ്പിറ്റൽ, റബ്ഫില ഇന്റർനാഷണൽ തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.