മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
തിരുവനന്തപുരം : സൗജന്യ ത്രീഡി പ്രിന്റഡ് കൃത്രിമ കൈകാലുകളുമായി കിംസ്ഹെല്‍ത്ത് ലിമ്പ് സെന്റര്‍. ഇതിനായി കിംസ്ഹെല്‍ത്തും ജാപ്പനീസ് ത്രീഡി പ്രിന്റിംഗ് കമ്പനി ഇന്സ്റ്റാലിമ്പും ധാരണാപാത്രത്തി ല്‍ ഒപ്പുവച്ചു. ...
സ്ത്രീകളെ സംബന്ധിച്ച് ഏറ്റവും സവിശേഷമായ സമയമാണ് ഗര്‍ഭകാലം. സാധാരണയില്‍ നിന്ന് വിഭിന്നമായി ശാരീരികമായും മാനസീകമായും ധാരാളം മാറ്റങ്ങളുണ്ടാകുന്ന കാലം. ഗര്‍ഭകാലത്ത് നിരവധി രോഗങ്ങളും അസുഖങ്ങളും കണ്ടുവരാറുണ്ട്. ...
കൊച്ചി: ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച് (ഐസിഎംആര്‍) പാമ്പുവിഷ ചികിത്സയ്ക്കുള്ള മികവിന്റെ കേന്ദ്രമായി കൊച്ചി അമൃത ആശുപത്രിയെ പ്രഖ്യാപിച്ചു. പാമ്പുകടിയുമായി ബന്ധപ്പെട്ട ചികിത്സ, ബോധവല്‍ക്കരണ ...
കൊടുങ്ങല്ലൂര്‍ : സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് വേണ്ടി സൗജന്യ മള്‍ട്ടി സ്പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പുമായി കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി നവംബര്‍ നാല് ശനിയാഴ്ച ...
കൊച്ചി : ജോലി ചെയ്യാന്‍ പോയിട്ട് ഒന്ന് ഇരിക്കാന്‍ പോലും ഇനിയുള്ള ജീവിതത്തില്‍ കഴിയില്ല എന്നായിരുന്നു ഞാന്‍ കരുതിയിരുന്നത്. സകല പ്രതീക്ഷകളും മങ്ങിയ സാഹചര്യമായിരുന്നു. എന്നാല്‍ ആത്മവിശ്വാസത്തോടെ എന്നെ ...
കോഴിക്കോട് : നടുവേദനയുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ നടുവേദന ക്ലിനിക്ക് ആരംഭിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് 200 ...
തിരുവനന്തപുരം : മുതിര്‍ന്നവരിലെ ടൈപ്പ് – 2 പ്രമേഹത്തിനു ഗ്ലെന്‍മാര്‍ക്ക് ഫാര്‍മ ഇന്ത്യയില്‍ ആദ്യമായി ട്രിപ്പിള്‍ ഡ്രഗ് ഫിക്സഡ് ഡോസ് കോമ്പിനേഷന്‍ (എഫ് ഡി സി) അവതരിപ്പിച്ചു. സീറ്റ ഡിഎം എന്ന മരുന്ന് ...
കോഴിക്കോട : നവ ദമ്പതികള്‍ക്കും, ഗര്‍ഭധാരണത്തിന് തയ്യാറെടുക്കുന്നവര്‍ക്കും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനായി മോം ക്ലിനിക്കുമായി കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രി. മിംസില്‍ നടന്ന ചടങ്ങില്‍ ...
കോഴിക്കോട ്: അന്താരാഷ്ട്ര സ്തനാര്‍ബുദ ബോധവല്‍ക്കരണ മാസത്തോടനുബന്ധിച്ച് കോഴിക്കോട് ആസ്റ്റര്‍ മിംസ് സംഘടിപ്പിക്കുന്ന ഷീ-ക്യാന്‍ കാന്‍സര്‍ ബോധവല്‍ക്കരണ ക്യാമ്പയിന് തുടക്കമായി. കല്പകഞ്ചേരി ...
കൊച്ചി : ലോക സ്പൈന്‍ ദിനത്തോടനുബന്ധിച്ച് സൗജന്യ നട്ടെല്ല് രോഗ നിര്‍ണയ ക്യാമ്പുകളുമായി കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി. നട്ടെല്ലിന്റെ ആരോഗ്യത്തിന് കൂടുതല്‍ പ്രാധാന്യം നല്കാന് ജനങ്ങളെ ബോധവല്‍ക്കരിക്കുക ...
കോഴിക്കോട് : അകാലത്തില്‍ മരണപ്പെട്ട മകനെ കുറിച്ച് ഓര്‍ക്കുമ്പോള്‍ കണ്ണില്‍ ഈറനണിയുമെങ്കിലും ഒരിറ്റ് കണ്ണീര് പൊഴിക്കില്ല കണ്ണൂര്‍ സ്വദേശിയായ പൂവേന്‍ വീട്ടില്‍ ഷാജി. നാല് പേര്‍ക്ക് പുതുജീവന്‍ ...
കോഴിക്കോട് : സ്ത്രീകള്‍ക്ക് വേണ്ടിയുളള ഉത്തര കേരളത്തിലെ ആദ്യ ഹാര്‍ട്ട് ക്ലിനിക്കിന് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ തുടക്കമായി. ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ പ്രശസ്ത നര്‍ത്തകിയും ബിഗ്ബോസ് ...
കോഴിക്കോട് : രണ്ട് ആഴ്ചയിലധികമായി ആധിയോടെ കാത്തിരുന്ന ആ നിമിഷം വന്നെത്തി. അകാലത്തില്‍ മരണം കൊണ്ട് പോയ ഭര്‍ത്താവിനെ കുറിച്ചോര്‍ത്ത് വിതുമ്പുമ്പോഴും നഷ്ടപ്പെട്ടു എന്ന് കരുതിയ മകനെ തിരിച്ച് കിട്ടിയ ...
കൊച്ചി : കേരളത്തിലെ ആദ്യത്തെ കഡാവറിക് മെനിസ്ക് ട്രാന്‍സ്പ്ലാന്റ് വിജയകരമായി നടത്തി വിപിഎസ് ലേഷോര്‍ ഓര്‍ത്തോപീഡിക് വിഭാഗം. കോട്ടയം ജില്ലയിലെ ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി ജിനുജോസഫിനാണു (25) ശസ്ത്രക്രിയ ...
കൊല്ലം : ശാസ്താംകോട്ട ആസ്റ്റര്‍ പി.എം.എഫ് ആശുപത്രിയില്‍ ലിവര്‍ കെയര്‍ യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. കൊല്ലത്തും പരിസര പ്രദേശങ്ങളിലുമുള്ളവര്‍ക്ക് ഏറ്റവും മികച്ച കരള്‍ പരിചരണം ഉറപ്പാക്കുക എന്ന ...