മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കോഴിക്കോട് : അപൂര്‍വ്വമായി കാണുന്ന സ്മോള്‍ സെല്‍ കാര്‍സിനോമ യൂണിനറി ബ്ലാഡര്‍ രോഗത്തിന്റെ കൂടുതല്‍ രൂക്ഷമായ ഘട്ടത്തിലെത്തിയ അറുപത്തിയാറുകാരനെ കോഴിക്കോട് അമേരിക്കന്‍ ഓങ്കോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ...
കോഴിക്കോട് : ലോകത്ത് ആദ്യമായി പൂര്‍ണമായും ത്രീഡി താക്കോല്‍ ദ്വാര ശസ്ത്രക്രിയയിലൂടെ മഹാധമനിയിലേക്ക് വളര്‍ന്നു വന്ന വൃക്കയിലെ മുഴ നീക്കം ചെയ്ത് കോഴിക്കോട് ആസ്റ്റര്‍ മിംസ്. കോഴിക്കോട് സ്വദേശിയായ 57 കാരന്റെ ...
കൊച്ചി : ചുരുങ്ങിയ കാലം കൊണ്ട് 5000 റോബോട്ടിക് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കി കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി. സുവര്‍ണ നേട്ടം കരസ്ഥമാക്കിയതിന്റെ വിജയാഘോഷവും റോബോട്ടിക് ശസ്ത്രക്രിയക്ക് വിധേയരായവരുടെ ...
ഒരുമിക്കാം ശക്തിയോടെ (Together Stronger) എന്നതാണ് ഈ വര്‍ഷത്തെ ലോക സെറിബ്രല്‍ പാള്‍സി ദിനത്തിന്റെ മുദ്രാവാക്യം. സെറിബ്രല്‍ പാള്‍സി ബാധിതരോട് കാണിക്കേണ്ട ഐക്യം, സഹകരണം, പരസ്പര പിന്തുണ എന്നിവയെ വരച്ചു കാണിക്കുന്നതാണ് ഈ ...
തിരുവനന്തപുരം : സ്ഥാപകദിനത്തില്‍ വയോജനങ്ങള്‍ക്കായി ബ്രഹത് പദ്ധതിയുമായി പ്രമുഖ ആരോഗ്യ സേവന ദാധാക്കളായ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍. രാജ്യത്തെ പത്ത് വൃദ്ധ സദനങ്ങളിലെ 1000 മുതിര്‍ന്ന പൗരന്മാരെ ...
കൊച്ചി : രാജ്യത്തെ ഏറ്റവും വിപുലമായ ന്യൂറോ സര്‍ജറി വിഭാഗവുമായി കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി ആശുപത്രി. തലച്ചോര്‍, നട്ടെല്ല്, നാഡി പരിചരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട ഏറ്റവും അത്യാധുനികമായ ചികിത്സയും ആരോഗ്യ ...
കോഴിക്കോട് : ഒരു കുടുംബത്തിന് ആവശ്യമായ എല്ലാ ആരോഗ്യ സേവനങ്ങളും ഒരു കുടക്കീഴില് ഒരുക്കി കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍. പുതുതായി ആരംഭിച്ച ആസ്റ്റര്‍ കമ്മ്യൂണിറ്റി കണക്ട് പദ്ധതിയിലൂടെയാണ് വിവിധ ആരോഗ്യ ...
കൊച്ചി : പക്ഷാഘാതത്തെ തുടര്‍ന്ന് മസ്തിഷ്ക മരണം സംഭവിച്ച തമിഴ്നാട് സ്വദേശി സെല്‍വിന്‍ ശേഖറിന്റെ (36) പാന്‍ക്രിയാസും വൃക്കയും മാറ്റിവെക്കുന്ന ശസ്ത്രക്രിയ കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റിയില്‍ വിജയകരമായി ...
കൊച്ചി : കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍, റസിഡന്‍ഷ്യല്‍ കമ്യൂണിറ്റികള്‍, അപ്പാര്‍ട്ട്മെന്റുകള്‍, ഫ്ളാറ്റ് സമുച്ചയങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ ഏറ്റവും ഗുണമേന്മയുള്ള ആരോഗ്യ സേവനങ്ങള്‍ ...
നട്ടെല്ലിന് അസാധാരണമായ വളവ് ഉണ്ടാകുകയും അത് മൂലം ശരീരത്തിന്റെ ആകാരഭംഗിയില്‍ അസമത്വം സംഭവിക്കുകയും ചെയ്യുന്ന രോഗാവസ്ഥയാണ് സ്കോളിയോസിസ്. കുട്ടികളില്‍ പ്രത്യേകിച്ച് പെണ്‍കുട്ടികളില്‍ വലിയ തോതില്‍ ഉത്കണ്ഠ, ...
കൊച്ചി : ദക്ഷിണേന്ത്യയിലെ ആദ്യ ഫൂട്ട് ആന്‍ഡ് ആങ്കിള്‍ പോഡിയാട്രി ക്ലിനിക് വിപിഎസ് ലേഷോറില് തുടങ്ങി. പാദങ്ങള്‍, കണങ്കാല് എന്നിവയുടെ എല്ലാ പ്രശ്നങ്ങള്‍ക്കുമുള്ള ലോകോത്തര ആംഗിള്‍ സ്പെഷ്യല്‍റ്റി ...
താരതമ്യേന അപൂര്‍വമായി കണ്ടുവരുന്നതും എന്നാല്‍ ഏറെ ഗുരുതരവുമായ കാന്‍സര്‍ രോഗങ്ങളില്‍ ഒന്നാണ് പാന്‍ക്രിയാറ്റിക് കാന്‍സര്‍. രോഗ നിര്‍ണയവും ചികിത്സയും സങ്കീര്‍ണമായതിനാല്‍ രോഗിക്ക് വളരെ അസഹ്യമായ ...
ശ്വാസകോശത്തിലുണ്ടാകുന്ന അണുബാധയെ തുടര്‍ന്നുണ്ടാകുന്ന ഗുരുതര രോഗമാണ് ന്യൂമോണിയ. ബാക്ടീരിയ, വൈറസ്, ഫംഗസ് തുടങ്ങിയ സൂക്ഷമാണുക്കളാണ് രോഗത്തിന് കാരണമാകുന്നത്. ന്യൂമോണിയ ബാധിതര്‍ ചുമക്കുമ്പോഴും തുമ്മുമ്പോഴുമെല്ലാം ...
കൊച്ചി : ലോക പ്രമേഹ ദിനാചരണത്തോടനുബന്ധിച്ച് ആസ്റ്റര്‍ വോളന്റിയേഴ്സിന്റെ നേതൃത്വത്തില്‍ സൗജന്യ പ്രമേഹ പരിശോധന ക്യാമ്പുമായി കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി. എറണാകുളം മറൈന്‍ഡ്രൈവില്‍ നടന്ന ക്യാമ്പ് ആസ്റ്റര്‍ ...
കൊച്ചി : നിര്‍ധനരായ കുട്ടികള്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കാന്‍ ആസ്റ്റര്‍ മെഡ്സിറ്റിയും യുണൈറ്റഡ് നേഴ്സസ് അസോസിയേഷനും (യു.എന്‍.എ) കൈകോര്‍ക്കുന്നു. അസോസിയേഷന്റെ 13-ആം വാര്‍ഷികാഘോഷത്തോടനുബന്ധിച്ചാണ് ...