മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കോഴിക്കോട് : കോഴിക്കോട് സ്വദേശിയായ 58കാരിയുടെ ഗര്‍ഭാശയമുഖ അര്‍ബുദം (സെര്‍വിക്കല്‍ കാന്‍സര്‍ എന്നറിയപ്പെടുന്ന കാര്‍സിനോമ ഓഫ് സെര്‍വിക്സ്) കോഴിക്കോട്ടെ അമേരിക്കന്‍ ഓങ്കോളജി ഇന്‍സ്റ്റിറ്റ്യൂട്ട് (എഒഐ) ...
കൊച്ചി : ഹൃദയ ദിനാചരണത്തോടനുബന്ധിച്ച് നിര്‍ധനരായ 100 കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയ പദ്ധതിയുമായി കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി. ഹാര്‍ട്ട് ബീറ്റ്സ് എന്ന പേരില്‍ എറണാകുളം പ്രസ് ക്ലബ്ബുമായി സഹകരിച്ച് നടത്തുന്ന ...
കൊച്ചി : ലോക ഹൃദയ ദിനാചരണത്തിന്റെ ഭാഗമായി പ്രത്യേക ഹൃദയ പരിശോധന പാക്കേജുകളുമായി കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി. 599 രൂപ മുതല്‍ ആരംഭിക്കുന്ന പാക്കേജുകളില്‍ ഹൃദയാരോഗ്യം പരിശോധിക്കുന്നതിനും ഡോക്ടറുടെ വിദഗ്ദോപദേശം ...
കോഴിക്കോട് : ലോക ഹൃദയ ദിനാചരണത്തിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് വേണ്ടി സമഗ്ര ഹൃദയ പരിശോധന പദ്ധതിയുമായി കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍. സ്പന്ദനം പദ്ധതി എന്ന പേരില്‍ പ്രത്യേക പാക്കേജില്‍ ...
കൊച്ചി : ഭിന്നശേഷിക്കാര്‍ക്ക് കൈത്താങ്ങുമായി കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി. അരക്ക് താഴെ ഭാഗികമായി തളര്‍ന്ന് വീല്‍ചെയറില്‍ കഴിയുന്നവര്‍ക്ക് ചികിത്സ നിരക്കില്‍ ഇളവ് നല്കുന്ന പദ്ധതിക്ക് തുടക്കമായി. ...
കോഴിക്കോട് : ആസ്റ്റര്‍ റെസ്പെക്റ്റ് എന്ന പദ്ധതിയുടെ ഭാഗമായി 65 വയസിനു മുകളിലുള്ളവര്‍ക്കു സമഗ്ര ആരോഗ്യ പരിചരണം ഉറപ്പു വരുത്താന്‍ ലക്ഷ്യമിട്ട് കോഴിക്കോട് ആസ്റ്റര്‍ മിംസ്. പദ്ധതിയുടെ ഉദ്ഘാടനം ക്ഷണിക്കപ്പെട്ട ...
കൊല്ലം : കുട്ടികളിലെ വിവിധ ആരോഗ്യപ്രശ്നങ്ങള്‍ക്ക് സമഗ്ര ചികിത്സ നല്കാന് സൗജന്യ മെഗാ പീഡിയാട്രിക് മെഡിക്കല്‍ ക്യാമ്പുമായി കൊല്ലം ആസ്റ്റര്‍ പി.എം.എഫ് ആശുപത്രി. ഓഗസ്റ്റ് 24 വ്യാഴാഴ്ച രാവിലെ 10 മുതല്‍ ഉച്ചക്ക് ...
ഭക്ഷണക്രമത്തില്‍ കൊണ്ടുവരുന്ന ചെറിയ വ്യത്യാസങ്ങള്‍ പോലും വലിയ മാറ്റങ്ങള്‍ക്ക് കാരണമാകും. ഫാസ്റ്റ് ഫുഡുകളും ജങ്ക് ഫുഡുകളും ഒഴിവാക്കി ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കാന്‍ ശ്രദ്ധിക്കാം. ഇത് വഴി ശരീരത്തിന് ...
കൊച്ചി : ലോകത്തെ ഏറ്റവും മനോഹരവും വൈകാരികവുമായ ബന്ധമാണ് മാതാവും കുഞ്ഞും തമ്മിലുള്ളത്. ഉദരത്തില്‍ ജീവന്റെ തുടിപ്പ് അറിയുന്ന നിമിഷം മുതല്‍ കുഞ്ഞിന്റെ വരവിനായി അവള് പ്രതീക്ഷയോടെ കാത്തിരിക്കും. കുഞ്ഞുടുപ്പും ...
കൊല്ലം : അസ്ഥികളിലെ കാന്‍സര്‍ (സര്‍ക്കോമ) ബാധിച്ച നിര്‍ധന രോഗികള്‍ക്കായി ആസ്റ്റര്‍ ഗ്രൂപ്പ് നടത്തുന്ന സിന്ദഗി ചികിത്സ സഹായ പദ്ധതിയുമായി സഹകരിച്ച് കെ.ബി. ഗണേഷ് കുമാര്‍ എം.എല്‍.എ. സര്‍ക്കോമ രോഗത്തെ ...
കോഴിക്കോട് : കാന്‍സര്‍ ബാധിതയായ 66 വയസുകാരിയെ എന്‍ഡോസ്കോപ്പിക് അള്‍ട്രാ സൗണ്ട് (ഇ.യു.എസ്) ഉപയോഗിച്ചുള്ള നൂതന ചികിത്സയിലൂടെ രക്ഷയേകി കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍. ചെറുകുടലിന്റെ ഒരു ...
ലംഗ്സ് കാന്‍സര്‍ അഥവാ ശ്വാസകോശ അര്‍ബുദം ബാധിക്കുന്നവരുടെ എണ്ണം ഇന്ന് കൂടി വരികയാണ്. ലോകത്ത് ഏറ്റവുമധികം പേരുടെ മരണത്തിന് കാരണമാകുന്ന കാന്‍സറാണ് ശ്വാസകോശ അര്‍ബുദം. പുരുഷന്മാരില് പ്രോസ്റ്റേറ്റ് ...
ഒരു കാലത്ത് ഏറെ ഭയത്തോടെ കണ്ടിരുന്ന രോഗമായിരുന്നു അര്‍ബുദം അഥവാ കാന്‍സര്‍. നൂറ് കണക്കിന് കാന്‍സര്‍ വകഭേദങ്ങളുണ്ട്. ചിലതെല്ലാം അപൂര്‍വമായി കണ്ട് വരുന്നതാണെങ്കിലും നൂതനമായ മികച്ച ചികിത്സയിലൂടെ ...
കൊച്ചി : ജീവിതശൈലീ രോഗങ്ങള്‍ വന്‍തോതില്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സമഗ്ര പരിചരണം അത്യാവശ്യ ഘടകമായി മാറിയെന്ന് കൊച്ചിന് ലൈഫ്സ് സംഘടിപ്പിച്ച കാര്‍ഡിയോ മെറ്റബോളിക് കോണ്‍ക്ലേവില്‍ വിദഗ്ധര്‍ ...
കണ്ണൂര്‍ : അസ്ഥികളിലെ കാന്‍സര്‍ (സര്‍ക്കോമ) ബാധിച്ച നിര്‍ധന രോഗികള്‍ക്ക് ചികിത്സ സഹായവുമായി ആസ്റ്റര്‍ ആശുപത്രികള്‍. സര്‍ക്കോമ ബാധിതര്‍ക്ക് പ്രതീക്ഷ നല്കുന്ന സിന്ദഗി ചികിത്സ പദ്ധതിക്ക് തുടക്കമായി. ...