ജീപ്പ് മെറിഡിയന്‍ വിപണിയില്‍ : വില 30 ലക്ഷം മുതല്‍

Posted on: May 20, 2022

മുംബൈ : ജീപ്പിന്റെ 7-സീറ്റര്‍ പ്രീമിയം എസ്യുവി മെറിഡിയന്‍ 29.90 ലക്ഷം രൂപ മുതല്‍ 36.95 ലക്ഷം രൂപ വരെ വിലയില്‍ 5 വേരിയന്റുകളില്‍ ലഭിക്കും. ബുക്കിംഗ് തുടങ്ങി. അതിനുമുന്‍പുതന്നെ 5,000 റിസര്‍വേഷന്‍ ലഭിച്ചതായും കമ്പനിഅറിയിച്ചു.

ഡ്രൈവ്, 170 എച്ച്പി കരുത്തുള്ള എവി ഫ്രന്റ് വീല്‍4 വീല്‍ ഡ്രൈവ് ഓപ്ഷനുകളില്‍ ലഭിക്കും. 6-സ്പീഡ് മാനുവല്‍, 9-സ്പീഡ് ഓട്ടമാറ്റിക് ഗിയര്‍ പതിപ്പുകളുണ്ട്. 50,000 രൂപയാണു ബുക്കിംഗ് തുക. വിതരണം അടുത്ത മാസം തുടങ്ങും.

TAGS: Jeep Meridian |