വ്യക്തിഗത വായ്പയുമായി ബാങ്ക് ഓഫ് ബറോഡ

Posted on: April 17, 2020

കൊച്ചി : ബാങ്ക് ഓഫ് ബറോഡ റീട്ടെയില്‍ വായ്പാ (ഭവന വായ്പ) വസ്തു ഈടിന്മേലുള്ള വായ്പ) ഉപഭോക്താക്കള്‍ക്കായി ബറോഡ് പഴിസണല്‍ ലോണ്‍ കോവിഡ് – 19 അവതരിപ്പിച്ചു. അഞ്ചു ലക്ഷം രൂപവരെ വായ്പ ലഭ്യമാക്കും. ഉപഭോക്താക്കള്‍ ബ്രാഞ്ചുകളെ സമീപിച്ചാല്‍ മതി. പ്രത്യേക വായ്പയായതിനാല്‍ ബാങ്ക് സാധാരണ നിരക്കിലും കുറവു പലിശയാണ് ഈടാക്കുന്നത്. സെപ്റ്റംബര്‍ 30 വരെയാണ് സൗകര്യം.

TAGS: Bank Of Baroda |