15 ശതമാനം ഇളവുമായി ആകാശ എയര്‍

Posted on: August 3, 2023

ബംഗലൂരു : ഒന്നാം പിറന്നാളിനോടനുബന്ധിച്ച് ടിക്കറ്റ് നിരക്കില്‍ 15 ശതമാനം ഇളവുമായി ആകാശ എയര്‍ 16 ആഭ്യന്തര ഡെസ്റ്റിനേഷനുകളിലേക്കാണ് ഇളവു പ്രഖ്യാപിച്ചിട്ടുള്ളത്.

ആകാശ എയറിന്റെ വെബ് സൈറ്റ് വഴിയോ ആപ് വഴിയോ ബുക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് ഇളവ്. 7 വരെയാണ് ഓഫര്‍.

 

TAGS: Akasha Air |