May 2024
വിനോദ് കണ്ണൻ വിസ്താര സിഇഒ
Posted on: September 15, 2021
മുംബൈ : ടാറ്റാ ഗ്രൂപ്പിന്റയും സിങ്കപ്പൂര്‍ എയര്‍ലൈന്‍സിന്റെയും സംയുക്ത സംരംഭമായ വിസ്താ
രയുടെ പുതിയ സി.ഇ.ഒ. ആയി വിനോദ് കണ്ണനെ നിയമിച്ചു.
നിലവിലെ സി.ഇ.ഒ. ലെസ്ലി തംഗ് സിങ്കപ്പൂര്‍ എയര്‍ലൈന്‍സില്‍ ഉന്നത പദവിയിലേക്ക് പോകുന്ന ഒഴിവിലാണ് വിസ്താരയുടെ ചീഫ് കൊമേഴ്സ്യല്‍ ഓഫീസര്‍ ആയവിനോദ് കണ്ണന് പുതിയ ചുമതല നല്‍കിയിരിക്കുന്നത്. 2022ജനുവരി ഒന്നിന് അദ്ദേഹം സ്ഥാ നമേല്ക്കും.
TAGS: Vinod Kannan | Vistara |
ഇത്തിഹാദ് വിമാനങ്ങളില്‍ കാസിനോ സര്‍വ്വീസ്
മാലദ്വീപിലേക്ക് സര്‍വീസ് പുനരാരംഭിച്ചു
ബാഗേജ് ട്രാക്ക് ചെയ്യാനുള്ള സൗകര്യം ഇനി മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസില്‍
കേരളത്തില്‍ നിന്ന് കൂടുതല്‍ വിമാന സര്‍വീസുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്
പ്രതിദിനം 365 സര്‍വീസുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ സമ്മര്‍ ഷെഡ്യൂള്‍