May 2024
വിമാനയാത്രക്കാർക്കു പരാതിപ്പെടാൻ മൊബൈൽ ആപ്
Posted on: September 10, 2014
വിമാനയാത്രക്കാർക്കു പരാതികളും നിർദേശങ്ങളും അറിയിക്കാൻ മൊബൈൽ ആപ് സൗകര്യം ഏർപ്പെടുത്തിയതായി കേന്ദ്രവ്യോമയാന മന്ത്രി അശോക് ഗജപതി രാജു അറിയിച്ചു. ആദ്യഘട്ടത്തിൽ തിരുവനന്തപുരം ഉൾപ്പടെയുള്ള 20 വിമാനത്താവളങ്ങളിലാണ് ഈ സൗകര്യം ലഭ്യമാകുക. 2015 മാർച്ച് 31 ന് മുമ്പ് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ഈ സംവിധാനം ഏർപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
വിമാനയാത്രക്കാർക്കു സേവനാവകാശ വിവരങ്ങൾ ലഭ്യമാക്കാനും പരാതികൾ അറിയിക്കാനുമായി നോ യുവർ റൈറ്റ്സ് പോർട്ടലും തയാറാക്കിയതായി അശോക് ഗജപതി രാജു പറഞ്ഞു. മോദി സർക്കാർ 100 ദിവസം പൂർത്തിയാക്കിയ പശ്ചാത്തലത്തിൽ വ്യോമയാനമന്ത്രാലയത്തിന്റെ നേട്ടങ്ങൾ വിശദീകരിക്കുകയായിരുന്നു മന്ത്രി.
TAGS: Air Travellers | Airports | CISF Helpdesk | Know Your Rights Portal | Mobile App |
ഇത്തിഹാദ് വിമാനങ്ങളില്‍ കാസിനോ സര്‍വ്വീസ്
മാലദ്വീപിലേക്ക് സര്‍വീസ് പുനരാരംഭിച്ചു
ബാഗേജ് ട്രാക്ക് ചെയ്യാനുള്ള സൗകര്യം ഇനി മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസില്‍
കേരളത്തില്‍ നിന്ന് കൂടുതല്‍ വിമാന സര്‍വീസുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്
പ്രതിദിനം 365 സര്‍വീസുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ സമ്മര്‍ ഷെഡ്യൂള്‍
ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസിംഗ്
അസര്‍ബെയ്ജാനിലും 12 ആഫ്രിക്കന്‍ രാജ്യങ്ങളിലും പോസ്റ്റ് പെയ്ഡ് റോമിംഗ് പ്ലാനുമായി വി
ഹോണ്ട ഇന്ത്യ ഏപ്രിലില്‍ 5,41,946 യൂണിറ്റുകള്‍ വിറ്റു
കേരളത്തിലും ഇനി സ്വകാര്യ ട്രെയിന്‍ സര്‍വീസ്; ജൂണ്‍ 4 ന് ആദ്യ യാത്ര
സൗത്ത് ഇന്ത്യന്‍ ബാങ്കിന് 1070.08 കോടി രൂപ റെക്കോര്‍ഡ് അറ്റാദായം