ഏയ്ഥര്‍ എനര്‍ജി 450 സീരീസിന് പുതിയ അപ്‌ഡേറ്റ് ലഭ്യമാക്കി

Posted on: January 11, 2023

കൊച്ചി : ഏയ്ഥര്‍ എനര്‍ജി 450 സീരീസിലുള്ള ഇലക്ട്രിക് സ്‌കൂട്ടറുകളുടെ പുതിയ അപ്‌ഡേറ്റ് ലഭ്യമാക്കി. ഗൂഗിള്‍ വെക്ടര്‍ മാപ്പ്, ഡാഷ്‌ബോര്‍ഡില്‍ പുതിയ യൂസര്‍ ഇന്റര്‍ഫെയ്‌സ്, നാല് പുതിയ നിറങ്ങള്‍, പുതിയ സീറ്റ്, ചരിവുകളില്‍ സഞ്ചരിക്കാന്‍ സഹായിക്കുന്ന ഓട്ടോ ഹോള്‍ഡ് തുടങ്ങിയ സവിശേഷതകള്‍ ഉണ്ട്.

അഞ്ചു വര്‍ഷത്തെ ദീര്‍ഘിപ്പിച്ച ബാറ്ററി വാറന്റിപ്രോഗ്രാമും അവതരിപ്പിച്ചു.

 

TAGS: Ather Energy |