10
Friday
May 2024
May 2024
ക്ലാസിക് ഹ്യുണ്ടായ് തുറന്ന് പ്രവര്‍ത്തിക്കും
Posted on: July 22, 2020
കല്‍പ്പറ്റ : ക്ലാസിക് ഹ്യുണ്ടായ് എല്ലാ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളോടും കൂടി തുറന്നു പ്രവര്‍ത്തിക്കുന്നു. സര്‍വീസ് കസ്റ്റമേഴ്സിനായി പ്രത്യേക പാക്കേജുകളുമുണ്ട്. കൂടാതെ പുതിയ വാഹനം സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന ഒരാളെ പരിചയപ്പെടുത്തുകയും അയാള്‍ വാഹനം വാങ്ങുകയും ചെയ്താല്‍ 3000 രൂപയുടെ സര്‍വീസ് കൂപ്പണ്‍ ലഭിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും : 8547004499 (സെയില്‍സ് ഇന്‍ഫോ), 8547641833 (സര്‍വീസ് ഇന്‍ഫോ), 8547641821 (ഹ്യുണ്ടായ് ഇന്‍ഫോ).
TAGS: Classic Hyundai | Hyundai Cars | Hyundai Dealerships | Kalpetta |
News in this Section