14
Tuesday
May 2024
May 2024
മെഴ്സിഡസ് ബെൻസ് ജിഎൽഎസ് – എസ് ക്ലാസ് എസ് യു വി വിപണിയില്‍
Posted on: June 18, 2020
പൂണെ : മെഴ്സിഡീസ് ബെന്‍സിന്റെ 6- സീറ്റര്‍ എസ് യു വി ജിഎല്‍എസിന്റെ പുതിയ പതിപ്പ് ഇന്ത്യന്‍ വിപണിയിൽ അവതരിപ്പിച്ചു. പെട്രോള്‍ ഡീസല്‍ എൻജിനുകളുമുണ്ട്.
രണ്ടിനും ഷോറൂം വില 99.9 ലക്ഷം രൂപ. നേരത്തേയുള്ള മോഡലിനെക്കാള്‍ വലുപ്പമുള്ള വാഹനത്തില്‍ ഒട്ടേറെ സൗകര്യങ്ങളും മികച്ച കണക്ടിവിറ്റിയും ഒരുക്കിയിട്ടുണ്ടെന്ന്
കമ്പനി അറിയിച്ചു.
TAGS: Mercedes-Benz | Mercedes-Benz GLS S-Class SUV |
News in this Section