16
Thursday
May 2024
May 2024
ടൊയോട്ട കാംറി ഹൈബ്രിഡിന്റെയും വെൽഫയറിന്റെയും വില വർധിപ്പിക്കാനൊരുങ്ങുന്നു
Posted on: June 5, 2020
ബംഗലുരു : ടൊയോട്ട കിർലോസ്ക്കർ മോട്ടോർ കാംറി ഹൈബ്രിഡിന്റെയും ലക്ഷ്വറി മൾട്ടിപർപ്പസ് വാഹനമായ വെൽഫയറിന്റെയും വില ജൂലൈ മുതൽ വർധിപ്പിക്കാൻ ഒരുങ്ങുന്നു. വിദേശനാണ്യ വിനിമയനിരക്കിലുണ്ടായ വർധനയാണ് വിലവർധനവിലേക്ക് നയിക്കുന്നതെന്ന് ടൊയോട്ട കിർലോസ്ക്കർ അറിയിച്ചു.
സെൽഫ് ചാർജിംഗ് ഇലക്ട്രിക് വെഹിക്കിൾ വിഭാഗത്തിൽ കാംറി ഹൈബ്രിഡ് ഇലക്ട്രിക്കും ഇന്ത്യയിലെ ഏറ്റവും പുതിയ ഉത്പന്നമായ ലക്ഷ്വറി എംപിവി വെൽഫയറിനും വിപണിയിൽ നിന്ന് മികച്ച ഡിമാൻഡ് ആണ് ലഭിക്കുന്നത്.
TAGS: Camry Hybrid Electric Vehicle | Luxury MPV | The Vellfire | Toyota Kirloskar Motor | Toyota Vellfire |
News in this Section