റോള്‍ഡ് റോയ്‌സ് ടാക്‌സി ടൂറുമായി ബോബി ചെമ്മണ്ണൂര്‍

Posted on: March 5, 2020

കോഴിക്കോട് : കേരളത്തിലെ ആദ്യത്തെ റോള്‍ഡ് റോയ്‌സ് ടാക്‌സി ടൂറുമായി ബോബി ചെമ്മണ്ണൂര്‍.

14 കോടിയോളം രൂപ വിലവരുന്ന റോള്‍ഡ് റോയ്‌സ് ഫാന്റം ഇഡബ്‌ള്യൂബി മോഡല്‍ കാറില്‍ 300 കിലോമീറ്റര്‍ യാത്ര ചെയ്യാനും 28 ബോബി ഓക്‌സിജന്‍ റിസോര്‍ട്ടുകളില്‍ ഏതിലും രണ്ടു ദിവസം താമസിക്കാനുമുള്ള അവസരം 25,000 രൂപയ്ക്കാണ് ഒരുക്കുന്നത്.

ബോബി ഓക്‌സിജന്‍ റിസോര്‍ട്‌സ് ടൈംഷെയര്‍ അംഗത്വം എടുക്കുന്നവര്‍ക്കും റോള്‍ഡ് റോയ്‌സ് ടാക്‌സിയില്‍ യാത്ര നടത്താം.