08
Wednesday
May 2024
May 2024
പോപ്പുലർ വെഹിക്കിൾസിൽ 222 കാറുകളുടെ ഡെലിവറി നടന്നു
Posted on: January 1, 2016
കൊച്ചി : പോപ്പുലർ വെഹിക്കിൾസിൽ 222 കാറുകളുടെ ഡെലിവറി നടന്നു. പോപ്പുലർ മാമംഗലം ഷോറൂമിൽ നടന്ന ചടങ്ങിൽ ഹൈബി ഈഡൻ എംഎൽഎ എം. യു. ശശിക്ക് താക്കോൽ കൈമാറി ഡെലിവറി ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ കൗൺസിലർ ജോസഫ് അലക്സ്, മാരുതി സുസുകി ഇന്ത്യ റീജണൽ മാനേജർ പീറ്റർ ഐപ്പ്, പോപ്പുലർ വെഹിക്കിൾസ് കൊച്ചി ബ്രാഞ്ച് ഹെഡ് സാബു രാമൻ, സിനിമാ സംവിധായകർ ഫാസിൽ ബഷീർ, മക് ബുൾസൽമാൻ തുടങ്ങിയവർ പങ്കെടുത്തു.
News in this Section