ഹോണ്ട ഒക്‌ടോബറിൽ 4.49 ലക്ഷം ഇരുചക്ര വാഹനങ്ങൾ വിറ്റു

Posted on: November 6, 2015

Honda-Motorcycles-&-Scooter

കൊച്ചി : ഹോണ്ട ഇന്ത്യ ഒക്‌ടോബറിൽ 449,028 ഇരുചക്ര വാഹനങ്ങൾ വിറ്റു. പ്രതിമാസ വില്പനയിൽ ഇതു സർവകാല റെക്കോർഡാണെന്ന് കമ്പനി അറിയിച്ചു.