മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ദുബായ് : ബ്രിട്ടണിലെ റോയൽ ഡച്ച് ഷെൽ ഈ വർഷം 6500 ജീവനക്കാരെ കുറയ്ക്കാൻ ഒരുങ്ങുന്നു. ക്രൂഡോയിൽ വിലയിലെ മാന്ദ്യമാണ് ചെലവുചുരുക്കാൻ റോയൽ ഡച്ച് ഷെല്ലിനെ നിർബന്ധിതമാക്കിയത്. 47 ബില്യൺ പൗണ്ട് മുതൽമുടക്കി ബിജി ഗ്രൂപ്പിനെ ...
ന്യൂഡൽഹി : ബാർക്ലെയ്സ് പിഎൽസി രണ്ടു വർഷത്തിനുള്ളിൽ 30,000 ജീവനക്കാരെ കുറയ്ക്കും. 2017 ഓടെ ജീവനക്കാരുടെ എണ്ണം ഒരു ലക്ഷത്തിൽ താഴെയാക്കുകയാണ് ബാർക്ലെയ്സ് ബാങ്കിന്റെ ലക്ഷ്യം. ബാങ്കിന്റെ മധ്യനിര, ബാക്ക്ഓഫീസ് ജീവനക്കാരുടെ ...
ഹോങ്കോംഗ് : യൂറോപ്പിലെ ഏറ്റവും വലിയ ബാങ്കായ എച്ച് എസ് ബി സി 50,000 ജീവനക്കാരെ കുറയ്ക്കാൻ ഒരുങ്ങുന്നു. ഇൻവെസ്റ്റ്മെന്റ് ബാങ്കിംഗ് വിഭാഗം നിർത്തലാക്കാനും എച്ച് എസ് ബി സി ക്ക് പദ്ധതിയുണ്ട്. 290 ബില്യൺ ഡോളറിന്റെ ആസ്തികളിൽ ...
ന്യൂഡൽഹി : കനേഡിയൻ സ്മാർട്ട്ഫോൺ ബ്ലാക്ക്ബെറി ആഗോളതലത്തിൽ വീണ്ടും ജീവനക്കാരെ കുറയ്ക്കുന്നു. നഷ്ടം കുറയ്ക്കുന്നതിന്റെ ഭാഗമായി മൊത്തം ജീവനക്കാരുടെ 30 ശതമാനം പേരെ (5,000) കുറയ്ക്കുമെന്ന് 2012 ൽ ബ്ലാക്ക്ബെറി ...
ന്യൂഡൽഹി : ജപ്പാനിലെ ഷാർപ് കോർപറേഷൻ നഷ്ടം കുറയ്ക്കുന്നതിന്റെ ഭാഗമായി ആഗോളതലത്തിൽ 6,000 ജോലിക്കാരെ കുറയ്ക്കും. മൊത്തം ജീവനക്കാരുടെ 10 ശതമാനം വരുമിത്. ആദ്യഘട്ടത്തിൽജപ്പാനിൽ 3,000 ജീവനക്കാർക്ക് സ്വയംവിരമിക്കൽ പദ്ധതി (വിആർഎസ്) ...
ലണ്ടൻ : ബ്രിട്ടീഷ് സൂപ്പർമാർക്കറ്റ് ഭീമനായ ടെസ്കോ 43 സ്റ്റോറുകൾ അടച്ചുപൂട്ടുന്നതിന്റെ ഭാഗമായി 10,000 ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നു. ലാഭം അടിക്കടി കുറയുന്ന പശ്ചാത്തലത്തിലാണ് വൻതോതിലുള്ള പിരിച്ചുവിടലിലേക്ക് ...
ചെലവുചുരുക്കലിന്റെ ഭാഗമായി കൊക്ക കോള 1,800 ജീവനക്കാരെ കുറയ്ക്കാൻ ഒരുങ്ങുന്നു. ഇതു വഴി 2019 ടെ മൂന്ന് ബില്യൺ ഡോളർ (18,900 കോടി രൂപ) സമാഹരിക്കാൻ ആകുമെന്നാണ് കമ്പനിയടെ പ്രതീക്ഷ. ലോകവ്യാപകമായി 130,000 ജീവനക്കാരാണ് കൊക്ക കോളയ്ക്കുള്ളത്. ...
ഐഎൻജി വൈശ്യ ബാങ്ക്, കൊടക് മഹീന്ദ്ര ബാങ്കിൽ ലയിച്ചാൽ വൻതോതിൽ ജീവനക്കാരെ കുറയ്ക്കില്ലെന്ന് കൊടക് മഹീന്ദ്ര വൈസ്ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഉദയ് കൊടക്. ഐഎൻജി വൈശ്യയിൽ 10,000 ത്തോളവും കൊടക് മഹീന്ദ്രയിൽ 29,000 ത്തോളവും ...