മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : നടപ്പു വര്‍ഷത്തിന്റെ രണ്ടാം ത്രൈമാസത്തില്‍ സ്വര്‍ണത്തിലെ ഉപഭോക്തൃ നിക്ഷേപം വര്‍ധിച്ചതായി വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2021-ന്റെ ആദ്യ ത്രൈമാസത്തിലേതില് നിന്ന് ...
ഡല്‍ഹി : കോവിഡ് മൂലം വര്‍ഷം മുഴുവന്‍ തുടര്‍ന്ന ഉപഭോക്തൃ ആവശ്യ ഇടിവ് 2020-ലെ സ്വര്‍ണ ആവശ്യത്തെ 14 ശതമാനം വാര്‍ഷിക ഇടിവോടെ 3,759.6 ടണ്‍ എന്ന നിലയിലെത്തിച്ചു. 2009-നു ശേഷം ഇതാദ്യമായാണ് ആവശ്യം 4000 ടണിനു താഴെ എത്തുന്നതെന്ന് ...
ന്യൂഡല്‍ഹി : ഇന്ത്യയിലെ സ്വര്‍ണ ആവശ്യകത 2019 – ല്‍ മൂന്നു വര്‍ഷത്തെ താഴ്ന്ന നിലയിലെത്തുമെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ആഭ്യന്തര വില റെക്കോഡ് ഉയരത്തിലെത്തിയ ...
മുംബൈ : സ്വർണാഭരണങ്ങളുടെ ഉപഭോഗത്തിൽ കേരളം ഉൾപ്പടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ മുന്നിൽ. രാജ്യത്തെ സ്വർണ്ണവില്പനയുടെ 40 ശതമാനവും നടക്കുന്നത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണ്. പശ്ചിമേന്ത്യ 25 ശതമാനം, ഉത്തരേന്ത്യ 20 ...
കൊച്ചി : നടപ്പു വർഷത്തിന്റെ ആദ്യ പകുതിയിൽ ആഗോള വിപണിയിൽ സ്വർണ്ണത്തിന് റെക്കോർഡ് ഡിമാൻഡ്. ഏറ്റവും ഉയർന്ന ഡിമാൻഡ് രേഖപ്പെടുത്തിയ 2009-നെ അപേക്ഷിച്ച് 16 ശതമാനം വളർച്ച രേഖപ്പെടുത്തി 2,335 ടണ്ണിലെത്തിയതായി വേൾഡ് ഗോൾഡ് കൗൺസിലിന്റെ ...
കൊച്ചി : സ്വർണത്തിന്റെ ആഗോള ആവശ്യകത നടപ്പു വർഷം ഒന്നാം ക്വാർട്ടറിൽ (ജനുവരി-മാർച്ച്) 21 ശതമാനം വർധിച്ച് 1290 ടണ്ണിലെത്തി. സമ്പദ്വ്യവസ്ഥയിലെ സ്ഥിരതയില്ലായ്മ മൂലം നിക്ഷേപകരുടെ ആശങ്കയും എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട്സിന്റെ ...
കൊച്ചി : ഇന്ത്യ ഗവൺമെന്റിന്റെ ആദ്യ നാഷണൽ ഗോൾഡ് കോയിൻ ഇന്ത്യൻ ഗോൾഡ് കോയിൻ എംഎംടിസി കൊച്ചിയിൽ അവതരിപ്പിച്ചു. 24 കാരറ്റ് പരിശുദ്ധിയും ഫൈൻനെസുമുള്ള, ഒരു വശത്ത് അശോക ചക്രവും മറുവശത്ത് മഹാത്മാഗാന്ധിയുടെ മുഖവും ആലേഖനം ...
കൊച്ചി : വേൾഡ് ഗോൾഡ് കൗൺസിൽ പുറത്തിറക്കിയ ഗോൾഡ് ഡിമാൻഡ് ട്രെൻഡ്സ് റിപ്പോർട്ടനുസരിച്ച് ആഗോളതലത്തിൽ സ്വർണ വിപണി 2015 മൂന്നാം ക്വാർട്ടറിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 8 ശതമാനം ഉയർന്നു. മൂന്നാം ക്വാർട്ടറിന്റെ ആദ്യ പകുതിയിൽ ...
കൊച്ചി : കേന്ദ്ര സർക്കാർ പുറപ്പെടുവിപ്പിച്ച സ്വർണ നിക്ഷേപ പദ്ധതികളെക്കുറിച്ച് അഹമ്മദാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജുമെന്റും ഗോൾഡ് പോളിസി സെന്ററും മുംബൈയിൽ ശിൽപശാല സംഘടിപ്പിച്ചു. ബാങ്കുകൾ, ധനകാര്യ ...
കൊച്ചി: ആഗോളതലത്തിൽ സ്വർണ വിപണി കഴിഞ്ഞവർഷം ഇതേ സമയത്തെ അപേക്ഷിച്ച് 12 ശതമാനം ഇടിഞ്ഞതായി വേൾഡ് ഗോൾഡ് കൗൺസിൽ. ആകെ ഡിമാൻഡ് 915 ടണ്ണായി കുറഞ്ഞു. എന്നാൽ യൂറോപ്പ്, അമേരിക്ക എന്നീ രാജ്യങ്ങളിൽ സ്വർണാഭരണങ്ങൾ, സ്വർണ ബാറുകൾ, നാണയങ്ങൾ ...