മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുംബൈ : സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ സ്റ്റോക്ക്എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ കോർപറേറ്റ് ഗവേണൻസ് മെച്ചപ്പെടുത്തുന്നതിനായി പ്രത്യേക കമ്മിറ്റി രൂപീകരിച്ചു. നാല് മാസത്തിനുള്ളിൽ ...
അബുദാബി : അബുദാബി ഗ്ലോബൽ മാർക്കറ്റ് (എഡിജിഎം) സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) യുമായി പരസ്പര സഹകരണത്തിന് ധാരണ. മൂലധന വിപണി നിയന്ത്രണ അഥോറിട്ടിയായ ഇരു സ്ഥാപനങ്ങളും സാങ്കേതിക മേഖലയിലും പരസ്പരം ...
മുംബൈ : ബോംബെ സ്റ്റോക്ക്എക്സ്ചേഞ്ചിന്റെ (ബിഎസ്ഇ) ഓഹരികൾ ലിസ്റ്റ് ചെയ്യാനും ഇനീഷ്യൽ പബ്ലിക് ഓഫറിനും സെബി അനുമതി നൽകി. ഈ വർഷം അവസാനത്തോടെ ഐപിഒ ഉണ്ടാകുമെന്നാണ് സൂചന. ഇഷ്യുവിന് മുന്നോടിയായി എഡിൽവീസ് ഫിനാൻഷ്യൽ സർവീസസിനെ ...
മുംബൈ : വേദാന്ത ലിമിറ്റഡും കെയിൻ ഇന്ത്യയും തമ്മിലുള്ള ലയനത്തിന് ബിഎസ്ഇയുടെയും എൻഎസ്ഇയുടെയും അനുമതി ലഭിച്ചു. ലയനത്തിന് നേരത്തെ സെബി അംഗീകാരം നൽകിയിരുന്നു. ഈ വർഷം ജൂണിലാണ് ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ഖനന കമ്പനിയായ ...
മുംബൈ : ഇൻഡിഗോ എയർലൈൻസിന്റെ 2,500 കോടിയുടെ ഇനീഷ്യൽ പബ്ലിക്ക് ഓഫറിന്റെ സെബിയുടെ അന്തിമ അനുമതി ലഭിച്ചു. ഈ വർഷം ജൂണിലാണ് സെബിയുടെ അനുമതിക്ക് ഇൻഡിഗോ അപേക്ഷ സമർപ്പിച്ചത്. 1272 കോടിയുടെ പുതിയ ഓഹരികൾ ഇഷ്യു നടത്തുന്നതിനൊപ്പം ...
മുംബൈ : ഇന്ത്യയിലെ ഏറ്റവും വലിയ കോഫിഷോപ്പ് ശൃംഖലയായ കഫേ കോഫി ഡേ ഐപിഒ വരുന്നു. 1,150 കോടി രൂപയുടെ ഇനീഷ്യൽ പബ്ലിക് ഓഫർ സംബന്ധിച്ച് ഡ്രാഫ്റ്റ് ആപ്ലിക്കേഷൻ സെബിക്ക് സമർപ്പിച്ചു. സെബിയുടെ അനുമതിക്ക് മൂന്ന് മാസമെങ്കിലും വേണ്ടി ...
തൃശൂർ : കാത്തലിക് സിറിയൻ ബാങ്ക് ഐപിഒയ്ക്ക് മുന്നോടിയായി പ്രോസ്പെക്ടസിന്റെ ഡ്രാഫ്റ്റ് പേപ്പർ സെബിക്ക് സമർപ്പിച്ചു. 400 കോടി രൂപ പബ്ലിക് ഇഷ്യുവിലൂടെ സമാഹരിക്കാനാണ് സിഎസ്ബിയുടെ നീക്കം. മൂലധനാടിത്തറ ...
മുംബൈ : വീഡിയോകോൺ ഗ്രൂപ്പിന്റെ സാറ്റലൈറ്റ് ടെലിവിഷൻ കമ്പനിയായ വീഡിയോകോൺ ഡി2എച്ച് ഇന്ത്യൻ ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്യാൻ ഒരുങ്ങുന്നു. വീഡിയോകോൺ ഡി2എച്ച് യുഎസ് സ്റ്റോക്ക്എക്സ്ചേഞ്ചായ നാസ്ഡാക്കിൽ ലിസ്റ്റ് ...
ബംഗലുരു : ക്രിസിൽ മാനേജിംഗ് ഡയറക്ടർ രൂപ കുട്വയെ സ്വതന്ത്ര ഡയറക്ടറായി ഇൻഫോസിസ് ബോർഡിൽ ഉൾപ്പെടുത്തി. രൂപയുടെ നേതൃത്വത്തിൽ ക്രിസിൽ ഇന്ത്യയ്ക്കായി ഫിനാൻഷ്യൽ ഇൻക്ലൂഷൻ ഇൻഡെക്സ് അവതരിപ്പിച്ചിരുന്നു. സെബിയുടെയും റിസർവ് ...
ഒരു ഡസനിലധികം ഇന്ത്യൻ കമ്പനികൾ പബ്ലിക്ക് ഇഷ്യുവിന് തയാറെടുക്കുന്നു. നടപ്പുധനകാര്യ വർഷം 15 കമ്പനികൾ സെബിയുടെ അനുമതി തേടിക്കഴിഞ്ഞു. പൊതുതെരഞ്ഞെടുപ്പിന് ശേഷമാണ് ഈ കമ്പനികൾ ഐപിഒ ക്ക് അനുമതി തേടി സെബിക്ക് ഡ്രാഫ്റ്റ് റെഡ് ...