മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുംബൈ : ഐസിഐസിഐ ബാങ്ക് 15000 കോടിയുടെ ഓഹരിവില്പനയ്ക്ക് ഒരുങ്ങുന്നു. ഓഹരി ഒന്നിന് 358 രൂപ നിരക്കിൽ ക്വാളിഫൈഡ് ഇൻസ്റ്റിറ്റിയൂഷൻസ് പ്ലേസ്മെന്റ് നടത്താനാണ് പദ്ധതി. 418.99 ദശലക്ഷം ഓഹരികളാണ് ക്യുഐപിയിലൂടെ വിൽക്കുന്നത്. ബാങ്കിന്റെ ...
കൊച്ചി : അപ്പോളോ ടയേഴ്സ് അർഹരായ നിക്ഷേപസ്ഥാപനങ്ങളിൽ നിന്ന് ക്യുഐപി വഴി 1500 കോടി രൂപയുടെ മൂലധനം സമാഹരിച്ചു. ഒരു രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 238 രൂപ പ്രകാരം 6.30 കോടി ഓഹരികളാണ് വില്പന നടത്തിയത്. ക്യുഐപിയിലൂടെ സമാഹരിച്ച പണം ...
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ 1,500 കോടി രൂപയുടെ മൂലധനസമാഹരണത്തിന് ഒരുങ്ങുന്നു. 2014-15 ൽ 2,000 കോടി രൂപ സമാഹരിക്കാനാണ് ബാങ്ക് ലക്ഷ്യമിട്ടിട്ടുള്ളത്. 580 കോടി രൂപ പ്രിഫറൻഷ്യൽ അലോട്ട്മെന്റ് വഴി എൽഐസിയിൽ നിന്നും സമാഹരിച്ചിരുന്നു. ...
പഞ്ചാബ് നാഷണൽ ബാങ്ക് ഓഹരികൾ വിഭജിക്കാൻ ഒരുങ്ങുന്നു. പത്തു രൂപ മുഖവിലയുള്ള ഓഹരികൾ രണ്ട് രൂപ മുഖവിലയുള്ള അഞ്ച് ഓഹരികളാക്കി മാറ്റും. ഓഹരി വിഭജനത്തിന് സെപ്റ്റംബർ 19 ന് ചേർന്ന ഡയറക്ടർ ബോർഡ് യോഗം അനുമതി നൽകിയിട്ടുണ്ട്. ...
സൗത്ത് ഇന്ത്യൻ ബാങ്ക് ക്യുഐപി വഴി 500 കോടി രൂപയുടെ മൂലധനസമാഹരണം നടത്തുമെന്ന് ബാങ്ക് നോൺഎക്സിക്യൂട്ടീവ് ചെയർമാൻ അമിതാബ് ഗുഹ പറഞ്ഞു. എന്നാൽ ക്യുഐപി സംബന്ധിച്ച കാര്യങ്ങളിൽ അന്തിമ തീരുമാനമായിട്ടില്ല. സൗത്ത് ഇന്ത്യൻ ...
യൂണിയൻ ബാങ്ക് ഈ വർഷം രണ്ടാം ക്വാർട്ടറിൽ ക്യുഐപി വഴി 1,386 കോടി രൂപയുടെ മൂലധനസമാഹരണം നടത്തും. ക്യുഐപി നടത്താൻ റിസർവ് ബാങ്കിന്റെയും ഓഹരിയുടമകളുടെയും അനുമതി കിട്ടിയതായി യൂണിയൻ ബാങ്ക് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അരുൺ ...
കാനറ ബാങ്ക് 3,000 കോടി രൂപ ക്യുഐപി വഴി സമാഹരിക്കും. ക്വാളിഫൈഡ് ഇൻസ്റ്റിറ്റിയൂഷണൽ പ്ലേസ്മെന്റ് അടുത്തമാസം ഉണ്ടാകുമെന്ന് ബാങ്ക് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ആർ. കെ. ദുബെ പറഞ്ഞു. ഫോളോ ഓൺ പബ്ലിക് ഓഫർ അടുത്ത ...
കരൂർ വൈശ്യബാങ്ക് ക്യുഐപി വഴി 1000 കോടി രൂപയുടെ മൂലധനസമാഹരണത്തിന് ഒരുങ്ങി. ഓഹരി ഒന്നിന് 461.70 രൂപ പ്രകാരമാണ് ഓഹരിവില്പന. ഫ്ളോർപ്രൈസ് പ്രഖ്യാപിച്ചതിനെ തുടർന്ന് കരൂർവൈശ്യ ബാങ്ക് ഓഹരികളുടെ വില കുതിച്ചുയർന്നു. ഇപ്പോൾ 475 ...