കാനറ ബാങ്ക് 3000 കോടി സമാഹരിക്കും

Posted on: August 22, 2014

R.K.-DUBEY-Canara-Bank-B

കാനറ ബാങ്ക് 3,000 കോടി രൂപ ക്യുഐപി വഴി സമാഹരിക്കും. ക്വാളിഫൈഡ് ഇൻസ്റ്റിറ്റിയൂഷണൽ പ്ലേസ്‌മെന്റ് അടുത്തമാസം ഉണ്ടാകുമെന്ന് ബാങ്ക് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ആർ. കെ. ദുബെ പറഞ്ഞു. ഫോളോ ഓൺ പബ്ലിക് ഓഫർ അടുത്ത ധനകാര്യവർഷമുണ്ടായേക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.