മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുംബൈ : ഫെയർഫാക്സ് ഇന്ത്യ ബംഗലുരു എയർപോർട്ടിന്റെ 10 ശതമാനം ഓഹരികൾ ജിവികെ പവറിൽ നിന്നും വാങ്ങി. 1290 കോടി രൂപയുടേതാണ് ഇടപാട്. ഇതോടെ ബംഗലുരു എയർപോർട്ട് കമ്പനിയിൽ ഫെയർഫാക്സിന് 33 ശതമാനം ഓഹരിപങ്കാളിത്തമായി. രാജ്യത്തെ ഏറ്റവും ...
ന്യൂഡൽഹി : കനേഡിയൻ ബില്യണയറും ഫെയർഫാക്സ് ഹോൾഡിംഗ്സ് സിഇഒയുമായ പ്രേം വാട്സ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചു. ഇന്നു രാവിലെയായിരുന്നു കൂടിക്കാഴ്ച്ച. ഫെയർഫാക്സ് കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇന്ത്യയിൽ വൻതോതിൽ ...
മുംബൈ : കാത്ത്ലിക് സിറിയൻ ബാങ്കിൽ 51 ശതമാനം ഓഹരിപങ്കാളിത്തം നേടാൻ വിദേശ നിക്ഷേപസ്ഥാപനമായ ഫെയർഫാക്സ് ഫിനാൻഷ്യൽ ഹോൾഡിംഗ്സിന് റിസർവ് ബാങ്ക് അനുമതി നൽകി. കനേഡിയൻ ബില്യണയറായ പ്രേം വാട്സയുടെ നിക്ഷേപസ്ഥാപനമാണ് ...
കൊച്ചി : പ്രേം വാട്സയുടെ ഫെയർ ഫാക്സ് ഫിനാൻഷ്യൽ ഹോൾഡിംഗ്സ് കാത്ത്ലിക് സിറിയൻ ബാങ്കിൽ 1000 കോടിയുടെ മൂലധന നിക്ഷേപത്തിന് ഒരുങ്ങുന്നു. എന്നാൽ അന്തിമ തീരുമാനം റിസർവ് ബാങ്കിന്റേതാണ്. ഈ നിക്ഷേപം ബാങ്കിന്റെ പ്രവർത്തനത്തിൽ ...
കൊച്ചി : കാത്ത്ലിക് സിറിയൻ ബാങ്കിൽ നിർണായക ഓഹരിപങ്കാളിത്തം നേടാനും ആസ്ഥാനം തൃശൂരിൽ നിന്ന് മുംബൈയിലേക്ക് മാറ്റാനും ഫെയർഫാക്സ് ഹോൾഡിംഗ്സ് ശ്രമിക്കുന്നുവെന്ന വാർത്തകളിൽ വ്യക്തത കൈവരുത്തണമെന്ന് ബാങ്കിന്റെ ഏറ്റവും ...
കൊച്ചി : കനേഡിയൻ ബില്യണയർ പ്രേം വാട്സയുടെ ഫെയർഫാക്സ് ഫിനാൻഷ്യൽ ഹോൾഡിംഗ്സ് കാത്ത്ലിക് സിറിയൻ ബാങ്കിന്റെ 51 ശതമാനം ഓഹരികൾ സ്വന്തമാക്കിയതായി സൂചന. ഇന്ത്യയിലെ ഒരു പ്രാദേശിക ബാങ്കിനെ വിദേശ നിക്ഷേപകൻ ഏറ്റെടുക്കുന്നത് ...
മുംബൈ : കാത്ത്ലിക് സിറിയൻ ബാങ്കിന്റെ 10 ശതമാനത്തിലധികം ഓഹരികൾ വാങ്ങാൻ കാനഡയിലെ ഫെയർഫാക്സ് ഫിനാൻഷ്യൽ ഹോൾഡിംഗ്സ് റിസർവ് ബാങ്കിന്റെ അനുമതി തേടിയതായി ഇക്ണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഫെയർഫാക്സ് ഉൾപ്പടെ നിരവധി ...
മുംബൈ : തോമസ് കുക്ക് ഇന്ത്യ സ്വിസ് ടൂറിസം കമ്പനിയായ കുവോണിയുടെ ഇന്ത്യ-ഹോങ്കോംഗ് ബിസിനസ് ഏറ്റെടുത്തു. 535 കോടി രൂപയ്ക്കാണ് കുവോണി എസ്ഒടിസി ഏറ്റെടുത്തത്. തോമസ് കുക്കിന്റെ സ്വതന്ത്ര സബ്സിഡയറിയായി കുവോണി എസ്ഒടിസി ...
ബ്ലാക്ക് ബെറിയെ 7.5 ബില്യൺ ഡോളറിന് (46,000 കോടി രൂപ) സാംസംഗ് ഏറ്റെടുക്കാൻ ഒരുങ്ങുന്നുവെന്ന വാർത്ത ഇരു കമ്പനികളും നിഷേധിച്ചു. സാംസംഗുമായി ഇത്തരം ചർച്ചകളൊന്നും നടന്നിട്ടില്ലെന്ന് ബ്ലാക്ക്ബെറി ലിമിറ്റഡ് വ്യക്തമാക്കി. വാർത്ത ...