മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ചെന്നൈ : ഡിബിഎസ് ബാങ്കിൽ ലയിപ്പിച്ച ലക്ഷ്മി വിലാസ് ബാങ്കിന്റെ ഓഹരി വില്പന സ്റ്റോക്ക് എക്സ്ചേഞ്ചുകൾ സസ്പെൻഡ് ചെയ്തു. ഡിബിഎസ് ബാങ്കുമായുള്ള ലയനം യാഥാർത്ഥ്യമായതോടെ ലക്ഷ്മിവിലാസ് ബാങ്ക് ഓഹരികൾ സ്വമേധയ ഡീലിസ്റ്റഡായി. ...
ന്യൂഡല്‍ഹി: നഷ്ടത്തിലായ ലക്ഷ്മി വിലാസ് ബാങ്കിനെ സ്വകാര്യ ബാങ്കായ ഡി.ബി.എസ്. ഇന്ത്യയില്‍ ലയിപ്പിക്കാനുള്ള റിസര്‍വ് ബാങ്ക് നിര്‍ദേശത്തിന് മന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി അനുമതി നല്കി. 2500 കോടി രൂപ ഡി.ബി.എസ്. ...
മുംബൈ: നൂറുവര്ഷത്തിനടുത്ത് പ്രവര്‍ത്തനപാരമ്പര്യമുള്ള ലക്ഷ്മി വിലാസ് ബാങ്കിനെ ഏറ്റെടുക്കുന്നതിലൂടെ ഇന്ത്യയില്‍ വേഗത്തില്‍ പ്രവര്‍ത്തനം വിപുലമാക്കുകയാണ് ഡി.ബി.എസ്. ബാങ്ക് ഇന്ത്യ ലക്ഷ്യമിടുന്നത്. 26 ...
കൊച്ചി : 2020 സെപ്റ്റംബറിലവസാനിച്ച രണ്ടാം ക്വാര്‍ട്ടറില്‍ ലക്ഷ്മി വിലാസ് ബാങ്കിന്റെ മൊത്തം ബിസിനസ് 37595 കോടി രൂപയിലെത്തി. ജൂണിലിത് 37471 കോടി രൂപയും മുന്‍വര്‍ഷം രണ്ടാം ക്വാര്‍ട്ടറില്‍ 47115 കോടി രൂപയുമായിരുന്നു. ഈ ...
കൊച്ചി : ലക്ഷ്മി വിലാസ് ബാങ്കിന്റെ (എല്‍വിബി) ദൈനംദിന നടത്തിപ്പിന് മൂന്ന് ഡയറക്ടര്‍മാരടങ്ങിയ ഡയറക്ടര്‍മാരുടെ സമിതിക്ക് റിസര്‍വ് ബാങ്ക് അനുമതി നല്കി. എംഡി, സിഇഒ എന്നീ പദവികള്‍ സമിതിക്ക് ഉണ്ടായിരിക്കും. മീത്ത ...
കൊച്ചി:ലക്ഷ്മി വിലാസ് ബാങ്ക് തത്സമയം സേവിംഗ്സ് അക്കൗണ്ട് തുറക്കാന്‍ ലക്ഷ്മി ഡിജിഗോ എന്നു പേരില്‍ ഡിജിറ്റല്‍ സൗകര്യമൊരുക്കി. സേവിംഗ്സ് അക്കൗണ്ടിനൊപ്പം ഇന്റര്‍നെറ്റ്, മൊബൈല്‍ ബാങ്കിംഗ് സൗകര്യങ്ങള്‍ ...
കൊച്ചി : ലക്ഷ്മിവിലാസ് ബാങ്ക് നടപ്പ് വർഷം ജൂൺ 30 ന് അവസാനിച്ച ത്രൈമാസത്തിൽ 0.09 കോടി രൂപ പ്രവർത്തനലാഭം കൈവരിച്ചു. 2019 ജൂണ്‍ 30-ല്‍ അവസാനിച്ച ത്രൈമാസത്തില്‍ 25.55 കോടി രൂപയുടെ പ്രവര്‍ത്തന നഷ്ടമായിരുന്നു ബാങ്കിന് ...
കൊച്ചി: ഈ വര്‍ഷം മാര്‍ച്ച് 31-ന് അവസാനിച്ച ത്രൈമാസത്തില്‍ ലക്ഷ്മി വിലാസ് ബാങ്ക് 92.86 കോടി രൂപ അറ്റാദായം കൈവരിച്ചു. തൊട്ടു മുന്‍പുള്ള ത്രൈമാസത്തിലെ 334.48 കോടി രൂപയുടെ അറ്റ നഷടത്തിന്റെ സ്ഥാനത്താണ് ഈ പ്രകടനം. മൂന്നാം ...
കൊച്ചി: ലക്ഷ്മി വിലാസ് ബാങ്ക് വിസ സ്ഗ്നേച്ചര്‍ കാര്‍ഡ് പുറത്തിറക്കി. കോര്‍പറേറ്റ് ഓഫീസില്‍ ചേര്‍ന്ന ചടങ്ങില്‍ ഇടക്കാല മാനേജിംഗ് ഡയറക്ടറും സിഇഒയുമായ എസ് സുന്ദറാണ് കാര്‍ഡ് പുറത്തിറക്കിയത്. ബാങ്ക് ...
കൊച്ചി: ഇന്ത്യബുള്‍സ് ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡും ഇന്ത്യ ബുള്‍സ് കൊമേഴ്സ്യല്‍ ക്രെഡിറ്റ് ലിമിറ്റഡും ലക്ഷ്മി വിലാസ് ബാങ്ക് ലിമിറ്റഡുമായി ലയിക്കുന്നതു സംബന്ധിച്ച കാര്യത്തിലുള്ള അനിശ്ചിതത്വം അവസാനിച്ച ...