മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുംബൈ : മഹാരാഷ്ട്രയിൽ സ്ഥാപിക്കുന്ന വെസ്റ്റ്കോസ്റ്റ് റിഫൈനറിയുടെ 50 ശതമാനം ഓഹരികൾ സൗദി അരാംകോ വാങ്ങുന്നു. 44 ബില്യൺ ഡോളർ മുതൽമുടക്കുള്ളതാണ് വെസ്റ്റ് കോസ്റ്റ് റിഫൈനറി. ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ അരാംകോ ...
മുംബൈ : ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ വികസനപ്രവർത്തനങ്ങൾക്കായി 61,000 കോടി രൂപ മുതൽമുടക്കും.റിഫൈനിംഗ്, മാർക്കറ്റിംഗ് പ്രവർത്തനങ്ങൾക്കായിരിക്കും മുതൽമുടക്ക് എന്ന് എച്ച്പിസിഎൽ ചെയർമാൻ ...
മുംബൈ : ഹിന്ദുസ്ഥാൻ പെട്രോളിയം 2015-20 കാലഘട്ടത്തിൽ 45,000 കോടി രൂപയുടെ വികസനം നടപ്പാക്കും. വിശാഖപട്ടണത്തെയും മുംബൈയിലെയും റിഫൈനറികളുടെ വികസനത്തിന് 21,200 കോടി രൂപ മുതൽമുടക്കും. മാർക്കറ്റിംഗിനായി 10,000 കോടി രൂപയാണ് എച്ച്പിസിഎൽ ...
മുംബൈ : ഇന്ത്യൻ ഓയിൽ കോർപറേഷന്റെ നേതൃത്വത്തിൽ പൊതുമേഖലാ എണ്ണക്കമ്പനികൾ മഹാരാഷ്ട്രയിൽ രാജ്യത്തെ ഏറ്റവും വലിയ റിഫൈനറി സ്ഥാപിക്കാൻ ഒരുങ്ങുന്നു. രണ്ടുഘട്ടമായി വികസിപ്പിക്കുന്ന റിഫൈനറിക്ക് 1.5 ലക്ഷം കോടി രൂപയാണ് ...
ന്യൂഡൽഹി : ഇന്ത്യൻ കമ്പനികളുടെ 2015 ലെ ഫോർച്യൂൺ 500 ലിസ്റ്റിൽ ഇന്ത്യൻ ഓയിൽ കോർപറേഷൻ തുടർച്ചയായി ആറാം വർഷവും ഒന്നാം സ്ഥാനം നിലനിർത്തി. റിലയൻസ് ഇൻഡ്സ്ട്രീസ്, ടാറ്റാ മോട്ടോഴ്സ് എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. ...
മുംബൈ : ലോകത്തിലെ ഏറ്റവും വലിയ 500 കമ്പനികളുടെ ഫോർച്യൂൺ ലിസ്റ്റിൽ ഏഴ് ഇന്ത്യൻ കമ്പനികൾ. 74 ബില്യൺ ഡോളർ വരുമാനമുള്ള ഇന്ത്യൻ ഓയിൽ കോർപറേഷൻ 119 റാങ്കോടെ ഇന്ത്യൻ കമ്പനികളിൽ ഒന്നാമതായി. റിലയൻസ് ഇൻഡസ്ട്രീസ് (62 ബില്യൺ ഡോളർ വരുമാനം) 158 ...
തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ വികസനത്തിനോടനുബന്ധിച്ച് പൊതുമേഖലാ എണ്ണക്കമ്പനികൾക്കായി 100 ഏക്കർ ഭൂമി ഏറ്റെടുത്ത് നൽകുമെന്ന് തുറമുഖ മന്ത്രി കെ. ബാബു പറഞ്ഞു. വിഴിഞ്ഞം തുറമുഖ വികസനത്തിനോടനുബന്ധിച്ച് പൊതുമേഖലാ ഓയിൽ ...
ഏഷ്യ-പസഫിക്കിൽ നവലോക ക്രമം കെട്ടിപ്പടുക്കുന്ന കരുത്തരായ 25 വനിതകളുടെ ഫോർച്യൂൺ ലിസ്റ്റിൽ എട്ട് ഇന്ത്യക്കാർ. ഐ സി ഐ സി ഐ ബാങ്ക് മേധാവി ചന്ദ കൊച്ചാറാണ് ലിസ്റ്റിൽ രണ്ടാം സ്ഥാനത്തുള്ളത്. മൂന്നാം സ്ഥാനത്ത് പെപ്സികോ സിഇഒയും ...