എച്ച്പിസിഎൽ 45,000 കോടിയുടെ വികസനം നടപ്പാക്കും

Posted on: March 7, 2016

Petrol-Pump-B

മുംബൈ : ഹിന്ദുസ്ഥാൻ പെട്രോളിയം 2015-20 കാലഘട്ടത്തിൽ 45,000 കോടി രൂപയുടെ വികസനം നടപ്പാക്കും. വിശാഖപട്ടണത്തെയും മുംബൈയിലെയും റിഫൈനറികളുടെ വികസനത്തിന് 21,200 കോടി രൂപ മുതൽമുടക്കും.

മാർക്കറ്റിംഗിനായി 10,000 കോടി രൂപയാണ് എച്ച്പിസിഎൽ ലക്ഷ്യമിടുന്നത്.