മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുംബൈ : ഇന്ത്യയുടെ നടപ്പു ധനകാര്യവര്‍ഷത്തെ വളര്‍ച്ചപ്രതീക്ഷ തിരുത്തി റേറ്റിംഗ് ഏജന്‍സി യായ മൂഡീസ്. ഇന്ത്യന്‍ ജിഡിപി 9.3 ശതമാനം വളരുമെന്നാണ് ഏജന്‍സിയുടെ പുതിയ വിലയിരു ത്തല്. നരത്തെ 13.1 ശതമാനം വളര്‍ച്ചയാണ് ...
മുംബൈ : ഇന്ത്യന്‍ ജിഡിപി 2021-22 ധനകാര്യവര്‍ഷത്തില്‍ 10.2 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നു വിപണി വിശകലന സ്ഥാപനമായ കെയര്‍ റേറ്റിംഗ്സ്, നേരത്തെ ജിഡിപി 10.7 ശതമാനം മുതല്‍ 10.9 ശതമാനം വളരുമെന്നായിരുന്നു ഏജന്‍സിയുടെ ...
മുംബൈ : അടുത്ത സാമ്പത്തികവര്‍ഷം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച അനുമാനം ഉയര്‍ത്തി യു.എസ്. റേറ്റിംഗ് ഏജന്‍സിയായ മൂഡീസ്. 2021 – 22 സാമ്പത്തികവര്‍ഷം ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനം (ജി.ഡി.പി.) 13.7 ശതമാനം വളര്‍ച്ച ...
മുംബൈ: അടുത്ത കലണ്ടര്‍ വര്‍ഷം ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദന (ജി.ഡി.പി.) വളര്‍ച്ച 9.9 ശതമാനത്തിലെത്തുമെന്ന് ബ്രോക്കറേജ് ഏജന്‍സിയായ നോമുറ. ഏഷ്യയിലെ ഏറ്റവുംവേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയായി ഇന്ത്യ ...
കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനത്തില്‍ 9.6 ശതമാനം ഇടിവുണ്ടാകുമെന്ന് ലോക ബാങ്ക്. കോവിഡ് ലോക്ഡൗണും ഇതുമൂലം ജനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയും കാരണം രാജ്യത്തിന്റെ സാമ്പത്തിക ...
വാഷിംഗ്ടൺ : കോവിഡ്19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക സാമ്പത്തിക രംഗം 4.9 ശതമാനം തകർച്ച നേരിടുമെന്ന് ഐഎംഎഫ്. നേരത്തെ 3 ശതമാനം തകർച്ചയാണ് വിലയിരുത്തിയിരുന്നത്. സ്ഥിതി മുമ്പ് പ്രതീക്ഷിച്ചിരുന്നതിനേക്കാൾ ഗുരുതരമാണെന്ന് ...
വാഷിംഗ്ടൺ : ഇന്ത്യയുടെ സാമ്പത്തിക വളർച്ച പ്രതീക്ഷിച്ചതിനേക്കാൾ ദുർബലമാണെന്ന് ഐഎംഎഫ്. രാജ്യത്തെ ബാങ്കിംഗ് ഇതര ധനകാര്യസ്ഥാപനങ്ങൾ ദുർബലമായതാണ് കാരണമെന്ന് ഐഎംഎഫ് വക്താവ് ഗെറി റൈസ് പറഞ്ഞു. നടപ്പ് സാമ്പത്തിക വർഷം ഒന്നാം ...
ന്യൂഡല്‍ഹി : യു എസും ചൈനയും തമ്മില്‍ നടക്കുന്ന വ്യാപാര യുദ്ധം ഇന്ത്യയുടെ വളര്‍ച്ചാ നിരക്കിനെ സാരമായി ബാധിക്കുമെന്ന് വിലയിരുത്തല്‍. വ്യാപാര യുദ്ധം രൂക്ഷമായാല്‍ ലോകത്തിന്റെ ജിഡിപി വളര്‍ച്ചയില്‍ 30-40 ...
ന്യൂഡൽഹി : ഇന്ത്യ 2020-22 കാലഘട്ടത്തിൽ 7.3 ശതമാനത്തിന് മേൽ ജിഡിപി വളർച്ചനേടുമെന്ന് മോർഗൻ സ്റ്റാൻലി. ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ വളർച്ച തുടർക്കഥയാണ്. മധ്യകാലത്തിൽ കരുത്താർജ്ജിക്കും. സ്വകാര്യമൂലധന നിക്ഷേപം വർധിക്കും. 2017 ൽ 6.4 ...
സിംഗപ്പൂർ : ഇന്ത്യൻ സമ്പദ് വ്യവസ്ഥ അടുത്ത സാമ്പത്തികവർഷം (2018-19) 6.6 ശതമാനം വളർച്ചനേടുമെന്ന് സിംഗപ്പൂരിലെ ബാങ്കിംഗ് ഗ്രൂപ്പായ ഡിബിഎസ് വിലയിരുത്തുന്നു. 2019 ൽ വളർച്ച 7 ശതമാനമാകുമെന്നും ഡിബിഎസ് പ്രതീക്ഷ പ്രകടിപ്പിച്ചു. ജിഎസ്ടി ...