മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ചെന്നൈ : ഫോർഡ് മോട്ടോർ കാറുകളുടെ വില ജനുവരി മുതൽ വർധിപ്പിക്കും. 2.5 ശതമാനം വരെയാണ് വിലവർധന. ഫ്രീസ്റ്റൈൽ (5.23 ലക്ഷം ) മുതൽ മസ്താംഗ് (74.62 ലക്ഷം) വരെയുള്ള ഫോർഡ് കാറുകൾക്ക് വിലവർധന ബാധകമാണ്. അസംസ്കൃതവസ്തുക്കളുടെ വില വർധനയുടെ ...
ന്യൂഡല്‍ഹി : ഫോര്‍ഡിന്റെ എസ് യു വി ഇക്കോ സ്പോര്‍ടിന്റെ 5,397 വാഹനങ്ങള്‍ തിരിച്ചു വിളിക്കുന്നു. ഡ്രൈവറുടെയും മുന്‍വശത്തെ യാത്രക്കാരന്റെയും സീറ്റ് മടക്കുന്നതിനും നിവര്ത്തുന്നതിനുമുള്ള ലോക്ക് പ്രശ്നവും ...
കൊച്ചി : ഫോർഡ് ഇന്ത്യ 1.5 ലിറ്ററിന്റെ പുതിയ പെട്രോൾ എൻജിൻ അവതരിപ്പിച്ചു. ഗുജറാത്തിലെ സനന്ദ് ഫാക്ടറിയിൽ നിർമിക്കുന്ന പുതിയ എൻജിൻ ഇന്ത്യൻ വിപണിയും കയറ്റുമതിയും ലക്ഷ്യമിടുന്നു. നിലവിലുള്ള 1.5 ലിറ്റർ എൻജിനേക്കാൾ ...
ചെന്നൈ : ഫോർഡ് ഇന്ത്യയിൽ 1,264 കോടി രൂപ മുതൽമുടക്കിൽ ചെന്നൈയിൽ പ്രോഡക്ട് ഡെവലപ്മെന്റ് സെന്റർ സ്ഥാപിക്കും. മറ്റ് കേന്ദ്രങ്ങളുമായി ചേർന്ന് പുതിയ ഉത്പന്നങ്ങളുടെ ഡിസൈനിംഗും വികസനവുമാണ് നടപ്പാക്കുന്നത്. ആഗോളതലത്തിൽ ...
ആലപ്പുഴ : ആലപ്പുഴയിൽ പുതിയ ഫോർഡ് ഡീലർഷിപ്പ് – സി ബി സി ഫോർഡ് പ്രവർത്തനമാരംഭിച്ചു. കൊമ്മാടി എസ് ബി ഐ ശാഖയ്ക്ക് സമീപമാണ് ഷോറൂം. ഫോർഡ് ഇന്ത്യ മാനേജിംഗ് ഡയറക്ടറും പ്രസിഡന്റുമായ അനുരാഗ് മെഹ്റോത്ര ഡീലർഷിപ്പ് ഉദ്ഘാടനം ...
കൊച്ചി : സുരക്ഷയ്ക്ക് മുൻഗണന നൽകാൻ ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചുകൊണ്ട് ഫോർഡ് ഓൺ ഗ്രൗണ്ട് ആക്ടിവേഷൻ അവതരിപ്പിച്ചു. അതുല്യമായ സമഗ്രഗ്നമായ ഓൺ-ഗ്രൗണ്ട് ആക്റ്റിവേഷനിൽ സദസ്യരെ ഒരു ലൈവ് ഇടപെടലിലും ഫോർഡ് ഉൾപ്പെടുത്തി. ...
ന്യൂഡൽഹി : ചരക്ക് സേവന നികുതിയുടെ പശ്ചാത്തലത്തിൽ ഫോർഡ് ഇന്ത്യ കാറുകളുടെ വില കുറച്ചു. നിലവിലുള്ള വിലയിൽ നിന്നും നാലര ശതമാനം വരെയാണ് കുറവ് വരുത്തിയിട്ടുള്ളത്. വിവിധ മോഡലുകൾക്ക് രണ്ടായിരം രൂപ മുതൽ മൂന്ന് ലക്ഷം രൂപ വരെ ...
ന്യൂഡൽഹി : ഫോർഡ് ഇന്ത്യ ഏപ്രിൽ മുതൽ കാർ വില വർധിപ്പിക്കും. അസംസ്കൃത വസ്തുക്കളുടെ ചെലവ് വർധിച്ച സാഹചര്യത്തിൽ രണ്ട് ശതമാനം വരെ വില കൂട്ടാനാണ് ഫോർഡ് ഒരുങ്ങുന്നത്. ഫിഗോ മുതൽ മസ്താംഗ് വരെയുള്ള കാറുകളുടെ വില 1-2 ശതമാനം ...
ചെന്നൈ : ഫോർഡ് മോട്ടോർ ഇന്ത്യയിൽ ടെക്നോളജി, ബിസിനസ് സെന്റർ സ്ഥാപിക്കാൻ 1300 കോടി രൂപ മുതൽമുടക്കും. പുതിയ നിക്ഷേപം അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 3000 തൊഴിലവസരങ്ങളും സൃഷ്ടിക്കും. നിലവിൽ 9000 ജീവനക്കാരാണ് ഫോർഡിന്റെ ചെന്നൈ ...
ന്യൂഡൽഹി : കാറുകളുടെ കയറ്റുമതിയിൽ ഇന്ത്യയ്ക്ക് നേട്ടം. നടപ്പ് സാമ്പത്തികവർഷം ആദ്യപകുതിയിൽ (ഏപ്രിൽ-സെപ്റ്റംബർ) 3,67,110 കാറുകൾ ഇന്ത്യയിൽ നിന്നും കയറ്റുമതി ചെയ്യപ്പെട്ടു. മുൻ വർഷം ഇതേകാലയളവിൽ 3,18,188 യൂണിറ്റുകളാണ് കയറ്റുമതി ...