മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ന്യൂഡൽഹി : റിസർവ് ബാങ്ക് എടിഎമ്മിൽ നിന്നും പിൻവലിക്കാവുന്ന തുകയുടെ പരിധി 10,000 രൂപയായി വർധിപ്പിച്ചു. നിലവിൽ 4,500 രൂപയാണ് പിൻവലിക്കാവുന്നത്. എന്നാൽ സേവിംഗ്സ് അക്കൗണ്ടിൽ നിന്നും ആഴ്ചയിൽ പിൻവലിക്കാവുന്ന തുക 24,000 രൂപയാണ്. കറന്റ് ...
ന്യൂഡൽഹി : കറൻസി പിൻവലിക്കലിനെ തുടർന്ന് ഡിസംബർ 10 വരെയുള്ള കണക്കുകൾ പ്രകാരം 12.44 ലക്ഷം കോടി രൂപ ബാങ്കുകളിലെത്തിയതായി റിസർവ് ബാങ്ക്. പിൻവലിച്ച കറൻസികൾ ബാങ്കുകളിൽ നിക്ഷേപിക്കാൻ ഡിസംബർ 31 വരെ കാലാവധിയുള്ളതിനാൽ തുക ഇനിയും ...
ന്യൂഡൽഹി : നോട്ട് പിൻവലിക്കലിനെ തുടർന്ന് രാജ്യത്തെ 90 ശതമാനം എടിഎമ്മുകളും പുതിയ കറൻസികൾക്ക് അനുയോജ്യമായവിധത്തിൽ പുനർക്രമീകരിച്ചു. 180,000 ത്തോളം എടിഎമ്മുകളാണ് ഇതേവരെ റീകാലിബ്രേറ്റ് ചെയ്തിട്ടുള്ളത്. ശേഷിക്കുന്നവ എതാനും ...
ന്യൂഡൽഹി : പഴയ 500 നോട്ടുകൾ ഉപയോഗിച്ച് നാളെ വരെ മാത്രമെ വിമാനടിക്കറ്റുകളും പെട്രോളും വാങ്ങാൻ സാധിക്കുകയുള്ളു. നേരത്തെ ഡിസംബർ 15 വരെ പെട്രോൾ പമ്പുകളിൽ പഴയ കറൻസി നോട്ടുകൾ ഉപയോഗിക്കാമെന്നായിരുന്നു സർക്കാർ ...
ന്യൂഡൽഹി : ബാങ്കിൽ നിന്ന് പണം പിൻവലിക്കാനുള്ള നിയന്ത്രണം ഭാഗികമായി പിൻവലിച്ചു. പഴയ 1000, 500 നോട്ടുകളായി നിക്ഷേപിക്കുന്ന തുക ഒഴികെയുള്ളവ യഥേഷ്ടം പിൻവലിക്കാം. ഇന്നു മുതൽ നിക്ഷേപിക്കുന്ന തുക പിൻവലിക്കാൻ ...
ന്യൂഡൽഹി : നോട്ട് അസാധുവാക്കലിൽ ജനങ്ങളുടെ പ്രശ്നം മനസിലാക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മൻ കി ബാത്തിൽ സംസാരിക്കുകയായിരുന്നു അദേഹം. രാജ്യ താത്പര്യത്തിന് വേണ്ടിയാണ് ഈ നടപടി. 50 ദിവസത്തിനകം പ്രതിസന്ധി ...
തിരുവനന്തപുരം : നോട്ട് പ്രതിസന്ധിയിൽ പ്രതിഷേധിക്കാൻ സംസ്ഥാനത്ത് നാളെ എൽഡിഎഫ് ഹർത്താൽ. രാവിലെ ആറു മുതൽ വൈകുന്നേരം ആറുവരെയാണ് ഹർത്താൽ. റാന്നി താലൂക്കിനെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ശബരിമല തീർത്ഥാടകരെയും ...
ന്യൂഡൽഹി : നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട് ജനങ്ങൾക്കുണ്ടായ ദുരിതം പരിശോധിക്കുമെന്ന് സുപ്രീംകോടതി. ഇതു സംബന്ധിച്ച ഭരണഘടനാ സാധ്യ പരിശോധിക്കുമെന്ന് പൊതുതാത്പര്യ ഹർജി പരിഗണിക്കവേ ചീഫ് ജസ്റ്റീസ് ടി.എസ്. താക്കൂർ ...
ന്യൂഡൽഹി : നോട്ട് പിൻവലിക്കലുമായി ബന്ധപ്പെട്ട് സർക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷവിമർശനം. നോട്ടുമാറാനുള്ള പരിധി 2000 രൂപയായി കുറച്ച് ജനങ്ങളെ എന്തിന് ബുദ്ധിമുട്ടിക്കുന്നുവെന്ന് സുപ്രീംകോടതി ചോദിച്ചു. നോട്ട് ...
മുംബൈ : ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു. അഞ്ച് മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിൽ എത്തി. 68.10 രൂപയാണ് ഇപ്പോഴത്തെ വിനിമയമൂല്യം. യുഎസ് ഫെഡറൽ റിസർവ് ഡിസംബറിൽ പലിശനിരക്കുകൾ ഉയർത്തിയേക്കുമെന്ന ...