രൂപയുടെ മൂല്യം ഇടിഞ്ഞു

Posted on: November 18, 2016

us-dollar-notes-big

മുംബൈ : ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു. അഞ്ച് മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിൽ എത്തി. 68.10 രൂപയാണ് ഇപ്പോഴത്തെ വിനിമയമൂല്യം.

യുഎസ് ഫെഡറൽ റിസർവ് ഡിസംബറിൽ പലിശനിരക്കുകൾ ഉയർത്തിയേക്കുമെന്ന സൂചനകളാണ് ഡോളർ കരുത്താർജ്ജിക്കാൻ ഇടയാക്കിയത്.