മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : പോർഷെയുടെ പുതിയ ഫോർ സിലിണ്ടർ കോംപാക്ട് എസ് യു വി – മകാൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 2.0 ലിറ്റർ ടർബോ എൻജിൻ 5000-6800 ആർപിഎമ്മിൽ 252 എച്ച് പി കരുത്തും 1600-4500 ആർപിഎമ്മിൽ ആർപിഎമ്മിൽ 370 എൻഎം ടോർക്കും പ്രദാനം ചെയ്യും. പരമാവധി ...
ന്യൂഡൽഹി : വിറ്റാര ബ്രെസയ്ക്ക് ഒരു ലക്ഷം ബുക്കിംഗ് ലഭിച്ചതായി മാരുതി സുസുക്കി. വിപണിയിൽ അവതരിപ്പിച്ച് നാല് മാസത്തിനിടയിലാണ് വിറ്റാര ബ്രെസ ഈ നേട്ടം കൈവരിച്ചത്. കോംപാക്ട് എസ് യു വിയായ വിറ്റാര ബ്രെസയ്ക്ക് 6.99 ലക്ഷം രൂപ ...
ന്യൂഡൽഹി : ഹോണ്ട ബിആർ-വിക്ക് ഒരു മാസത്തിനിടെ 9,000 ബുക്കിംഗ് ലഭിച്ചതായി ഹോണ്ട കാർസ് ഇന്ത്യ സീനിയർ വൈസ് പ്രസിഡന്റ് രമൺ കുമാർ ശർമ്മ പറഞ്ഞു. മെയ് 5 നാണ് ഹോണ്ട ബിആർ-വി വിപണിയിൽ അവതരിപ്പിച്ചത്. പെട്രോൾ കാറുകളുടെ വില്പന ...
മുംബൈ : മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ കോംപാക്ട് എസ് യു വിയായ ടിയുവി 300 ന്റെ പുതിയ വേരിയന്റ് അവതരിപ്പിച്ചു. ടി എട്ട്, ടി എട്ട് എഎംടി മോഡലുകളിൽ ഉയർന്ന എൻജിൻ ശേഷിയാണ് പ്രത്യേകത. മുംബൈയിലെ എക്സ് ഷോറൂം വില 8.87 ലക്ഷം രൂപ മുതലാണ്. ...
ന്യൂഡൽഹി : ഹോണ്ട കാർസ് ഇന്ത്യയുടെ പുതിയ എസ് യു വി ബിആർ-വി അവതരിപ്പിച്ചു. പെട്രോളിന്റെ അഞ്ചും ഡീസലിന്റെ നാലും വേരിയന്റുകളാണ് പുറത്തിറക്കിയിട്ടുള്ളത്, 1.5 ലിറ്റർ ഐ വിടെക് (പെട്രോൾ), 1.5 ലിറ്റർ ഐ ഡിടെക് (ഡീസൽ) എൻജിൻ ഓപ്ഷനുകൾ ...
ന്യൂഡൽഹി : ഹ്യുണ്ടായ് മോട്ടോർ കോംപാക്ട് എസ് യു വിയായ ക്രെറ്റ പെട്രോളിന്റെ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ വേരിയന്റ് പുറത്തിറക്കി. 12.87 ലക്ഷം രൂപയാണ് എക്സ്ഷോറൂം (ഡൽഹി) വില. ഡീസൽ മോഡലിന് നേരത്തെ തന്നെ ഓട്ടോമാറ്റിക് ...
കൊച്ചി : മാരുതി സുസുക്കിയുടെ ആദ്യ കോംപാക്ട് എസ് യു വിയായ വിറ്റാര ബ്രെസ കൊച്ചിയിൽ അവതരിപ്പിച്ചു. മാരുതി സുസുക്കിയുടെ ആദ്യകാല ഡീലർമാരായ പോപ്പുലർ വെഹിക്കിൾസ് ആൻഡ് സർവീസസിന്റെ കൊച്ചി മാമംഗലം ഷോറൂമിൽ ബ്രെസയുടെ ബുക്കിംഗ് ...
മാരുതി സുസുക്കിയുടെ കോംപാക്ട് എസ് യു വിയായ മാരുതി വിറ്റാര ബ്രെസ വിപണിയിൽ അവതരിപ്പിച്ചു. എൽഡിഐ, വിഡിഐ, ഇസഡ്ഡിഐ വിഭാഗങ്ങൡലായി ആറ് വേരിയന്റുകളുണ്ട്. വിറ്റാര ബ്രെസ എല്ലാ മാരുതി സുസുക്കി ഡീലർഷിപ്പുകളിലും ലഭ്യമാണ്. ട്വിൻ ...
മുംബൈ : മിനി എസ് യു വിയായ മഹീന്ദ്ര കെയുവി 100 ന് ഒരു മാസത്തിനുള്ളിൽ 21,000 ബുക്കിംഗ് ലഭിച്ചു. ജനുവരി 16 ന് കെയുവി 100 ലോഞ്ച് ചെയ്തശേഷം 1.75 ലക്ഷം അന്വേഷണങ്ങൾ ലഭിച്ചതായി മഹീന്ദ്ര ആൻഡ് മഹീന്ദ്ര അറിയിച്ചു. ഇതിനിടെ 2.7 ദശലക്ഷം പേർ ...
ചടുല ഭാവഹാദികളുള്ള സ്പോർട്സ് യൂട്ടിലിറ്റി വാഹനങ്ങൾക്കിടയിൽ യുവത്വം തുടിക്കുന്ന പുതിയ മുഖമാണ് കെയുവി 100. യംഗ് എസ് യു വി എന്നാണ് നിർമാതാക്കളായ മഹീന്ദ്രയും വിശേഷിപ്പിക്കുന്നത്. വിപണിയിലെ ഏത് പ്രീമിയം ...