മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
തൃശൂര്‍: രാജ്യം പത്മശ്രീ നല്കി ആദരിച്ചനോര്ക്ക റൂട്ട്സ് വൈചെയര്‍മാന്‍ ആയിരുന്ന സി. കെ. മേനോന്റെ പേരില്‍ സയന്‍സ് പാര്‍ക്ക് വരുന്നു. പാട്ടു രായ്ക്കല്‍ ഡിവിഷനിലെ പറക്കോട്ട് ലൈനില്‍ വസന്ത് നഗറിനോടു ...
തൃശ്ശൂര്‍ : നന്മ നിറഞ്ഞ പ്രവൃത്തികളിലൂടെയും വ്യവസായസാമ്രാജ്യത്തിലൂടെയും പ്രശസ്തനായ അഡ്വ. സി. കെ. മേനോന് നഗരജനതയുടെ പ്രമാണം. ചേക്കിന്കാട് മൈതാനത്ത് സി. കെ. മേനോന് അനുസ്മരണസമിതി സംഘടിപ്പിച്ച ചടങ്ങില്‍ ...
തിരുവനന്തപുരം : പുതിയ വ്യവസായ സംരംഭകര്‍ക്കു മാതൃകയാക്കാവുന്ന ഒട്ടേറെ ഗുണങ്ങള്‍ സി. കെ. മേനോന് ഉണ്ടായിരിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന് ആത്മാര്‍ഥതയും കഠിനാധ്വാനവും കൈമുതലായുണ്ടെങ്കില് ഏതു ചെറിയ ...
ദോഹ : ടി ജെ എസ് വി സ്റ്റീൽ ഫാബ്രിക്കേഷൻ ആൻഡ് ഗാൽവനൈസിംഗ് (ഇന്ത്യ) ലിമിറ്റഡ് ചെയർമാൻ സി. കെ. മേനോന്റെ നിര്യാണത്തിൽ ടി ജെ എസ് വി സ്റ്റീൽ ഡയറക്ടർ ബോർഡ് അനുശോചിച്ചു. ദോഹയിൽ നടന്ന അനുശോചന യോഗത്തിൽ കമ്പനി വൈസ് ചെയർമാൻ ആർ.ഒ. അബ്ദുൾ ...
കൊച്ചി : പ്രമുഖ പ്രവാസി വ്യവസായിയും നോർക്ക റൂട്ട്സ് വൈസ് ചെയർമാനുമായ പദ്മശ്രീ അഡ്വ. സി കെ മേനോന്റെ നിര്യാണത്തിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ. യൂസഫലി അനുശോചനം രേഖപ്പെടുത്തി. കഴിഞ്ഞ 35 വർഷങ്ങളായി ഒരുമിച്ച് പൊതുകാര്യങ്ങളിൽ ...
ചെന്നൈ : പ്രമുഖ പ്രവാസി വ്യവസായിയും ഖത്തറിലെ ബഹ്സാദ് ഗ്രൂപ്പ് സ്ഥാപക ചെയർമാനും നോർക്ക റൂട്ട്സ് വൈസ് ചെയർമാനുമായ പദ്മശ്രീ സി.കെ. മേനോൻ (ചേരിൽ കൃഷ്ണ മേനോൻ -70) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ...
കൊച്ചി : ബഹ്സാദ് ഗ്രൂപ്പ് ചെയർമാൻ പദ്മശ്രീ സി. കെ. മേനോന് നിബ് ഗ്ലോബൽ ലീഡർഷിപ്പ് അവാർഡ്. കാർണിവൽ ഗ്രൂപ്പ് ചെയർമാൻ ശ്രീകാന്ത് ഭാസി, എച്ച്എൽഎൽ ലൈഫ് കെയർ സിഎംഡി ഡോ. എം. അയ്യപ്പൻ എന്നിവർക്ക് ബിസിനസ് ഐക്കൺ ഓഫ് ദ ഇയർ ...
ദോഹയിലെ ബെഹസാദ് കോർപറേഷൻ സിഇഒയും പ്രമുഖ വ്യവസായിയുമായ സി.കെ. മേനോനെ നോർക്ക റൂട്ട്സ് വൈസ് ചെയർമാനായി സർക്കാർ നാമനിർദേശം ചെയ്തു. പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാര ജേതാവാണ്. സി.കെ മേനോനെ ഒഐസിസി ദമാം സോൺ അഭിനന്ദിച്ചു. ഒഐസിസി ...